കൂർക്കം വലി എളുപ്പം മാറ്റാൻ ഇതൊരു ഗ്ലാസ്‌ കുടിച്ചാൽ മതി….!

കൂർക്കം വലി എളുപ്പം മാറ്റാൻ ഇതൊരു ഗ്ലാസ്‌ കുടിച്ചാൽ മതി….! അടുത്ത് കിടക്കുന്ന പലരുടെയും ഉറക്കം കളയുന്ന ഒന്നാണ് കൂർക്കം വലി. പൊതുവെ നമ്മൾ ഉറങ്ങുന്ന സമയത് വായിലൂടെയോ മൂക്കിലൂടെയോ ഒക്കെ ശ്വാസം വലിച്ചെടുക്കുമ്പോൾ ഒരു തടസം വന്നാൽ വളരെ അതികം അസ്വസ്ഥത അനുഭവിക്കേണ്ടി വരും. അത്തരത്തിൽ ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോഴോ അതുപോലെ തന്നെ പുറത്തേക്ക് വിടുമ്പോഴോ ഒക്കെ ചെറിയ തടങ്ങൾ വരുമ്പോൾ ആണ് കൂർക്കം വലി ഉണ്ടാക്കുന്നത്. പൊതുവെ തടി കൂടിയ ആളുകളിൽ ആണ് ഇത്തരത്തിൽ കൂർക്കം വലി കാണാറുളളത്. അങ്ങനെ ഉള്ള കൂർക്കം വലി എളുപ്പപത്തിൽ തന്നെ മാറ്റിയെടുക്കാനുള്ള ഒരു അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കും.

നമ്മളുടെ സ്ലീപ് ഹോർമോണിനു ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ് മെലാടോണിന്. ഇത് കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളള കഴിക്കുന്നത് വളരെ അധികം നല്ലതാണു. പൈൻ ആപ്പിൾ, ഓറഞ്ച് എന്നീ പഴങ്ങളിൽ ഒക്കെ അത്യാവസ്തത്തിന് മെലാടോണിന് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓറഞ്ചും പൈൻ ആപ്പിൾ ഉം കഴിക്കുന്നത് നിങ്ങളുടെ കൂർക്കം വലി ഒരു പരുത്തിവരെ തടയാൻ സയായികുന്നുണ്ട്. ഇതുപോലെ കൂർക്കവാളി മാറ്റിയെടുക്കാനുള്ള ഒട്ടനവധി വഴികൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

https://youtu.be/dtcUQx5TBI4

 

Leave a Reply

Your email address will not be published. Required fields are marked *