കേരളത്തിൽ നടന്ന കാർ ആക്‌സിഡന്റുകളുടെ സി സി ടി വി ദൃശ്യങ്ങൾ…!

കേരളത്തിൽ നടന്ന കാർ ആക്‌സിഡന്റുകളുടെ സി സി ടി വി ദൃശ്യങ്ങൾ…! കേരളത്തിൽ നടന്ന മരണങ്ങളുടെ കണക്കു എടുത്തു പരിശോധിക്കുക ആണ് എങ്കിൽ അതിൽ ഏറ്റവും കൂടുതൽ എന്ന് പറയുന്നത് റോഡ് ആക്‌സിഡന്റ് മൂലം ആയിരിക്കും എന്ന് തന്നെ പറയാം. വാഹനങ്ങൾ ശ്രദ്ധ ഇല്ലാതെയും അതുപോലെ ത്നന്നെ അമിത വേഗതയിലും ഒക്കെ ഓടിക്കുമ്പോൾ ഇതുപോലെ ഒട്ടനവധി അപകടങ്ങൾ ഉണ്ടാകുന്നതിനു കാരണം ആകുന്നുണ്ട്. പലരും റോഡിലൂടെ മരണപ്പാച്ചിൽ ആണ് നടത്തുന്നത്. അത്തരത്തിൽ മരണ പാച്ചിൽ നടത്തുമ്പോൾ സ്വന്തം ജീവൻ നഷ്ടപെടുന്നതിനും ഒക്കെ ഉപരി മറ്റുള്ളവരുടെ ജീവന് അവിടെ ഭീഷിണി ആവുന്നുണ്ട്.

 

എന്നിരുന്നാൽ കൂടെ എല്ലാവരും സ്പീഡിലും ശ്രദ്ധയില്ലാതെയും വാഹനം ഓടിച്ചു ഹരം കണ്ടെത്തുകയാണ് പൊതുവെ ചെയ്യാറുള്ളത്. പിന്നെ ഉള്ളത് മദ്യപിച്ചു ലക്ക് കേട്ട് വാഹനം ഓടിക്കുന്ന ചില കൂട്ടർ. ചിലതെല്ലാം എത്ര ശ്രദ്ധിച്ചു പോയിട്ട് പോലും അപ്രതീക്ഷിതമായി മറ്റുള്ളവരുടെ ഭാഗത്തു നിന്നും അപകടങ്ങൾ വരുന്നതും കണ്ടിട്ടുണ്ട്. അതുപോലെ ഉള്ള കാരണങ്ങൾ കൊണ്ടുള്ള ഒട്ടനവധി അപകടങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ നടന്ന അപകടങ്ങളുടെ സി സി ടി വി ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. വീഡിയോ കണ്ടു നോക്കൂ..

 

 

Leave a Reply

Your email address will not be published. Required fields are marked *