കൊടുംകാറ്റുമൂലം വലിയ വാഹങ്ങൾ വരെ പറന്നു പോകുന്ന ദൃശ്യങ്ങൾ…!

കൊടുംകാറ്റുമൂലം വലിയ വാഹങ്ങൾ വരെ പറന്നു പോകുന്ന ദൃശ്യങ്ങൾ…! സാധാരണ എന്തിനേക്കാളും എല്ലാ ഭാഗത്തേക്കും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് ചുഴലിക്കാറ്റും അതുപോലെ തന്നെ കൊടും കാറ്റും ഒക്കെ. പ്രളയം ആയാലും ഉരുൾപൊട്ടൽ ആയാലും സുനാമി ആയാലും അത് ഉൾപ്പെടുന്ന പ്രദേശങ്ങളെ മാത്രമേ ബാധിക്കാറുള്ളു. എന്നാൽ കൊടും കാറ്റ് എല്ലാ പ്രദേശങ്ങളിലും എത്താൻ ശേഷിയുള്ള ഒന്നാണ്. കുറെ അതികം കൊടുംകാറ്റുകൾ ഇന്ന് ഈ ലോകത്തിന്റെ പല ഭാഗത്തായി വീശിയടിച്ചു അവിടെ എല്ലാം നാശം സംഭവിച്ചതായി നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതാ അതുപോലെ തന്നെ ഒരു ഭീകര കാഴ്ച ആണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

ഇന്ത്യ ഒട്ടാകെ ഭീതിപരാതികൊണ്ടും ഒരുപാട് നാശം വിതച്ചുകൊണ്ടും ഒരുപാട് ചുഴലിക്കാറ്റുകൾ കടന്നുപോയിട്ടുണ്ട്. ഇവയെല്ലാം ഒരുപ്പടത്തികം സാമ്പത്തിക നഷ്ടവും ഒരുപാടുപേരുടെ ജീവനുമൊക്കെയാണ് ഭീക്ഷണി വിതച്ചുകൊണ്ട് കടന്നുപോയത്. ശക്തമായ കാറ്റും വലിയതോതിലുള്ള മഴയും സൃഷിച്ചുകൊണ്ട് കൊടുക്കാറ്റ് ഉണ്ടാകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ വലിയ ബാരാമുള്ള സാധങ്ങൾ ഒക്കെ കയറ്റി കൊണ്ട് പോകുന്ന ട്രക്കുകൾ വരെ പാറി പോകുന്ന തരത്തിൽ ഉള്ള ഒരു കൊടുംകാറ്റ് നിങ്ങൾ കാണുന്നത് ഇത് ആദ്യമായിട്ട് ആയിരിക്കും. അത്തരത്തിൽ കൊടുക്കറ്റിന്റെ ഭീകര ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *