കൊടും പ്രളയത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകൾ…!

കൊടും പ്രളയത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകൾ…! കഴിഞ്ഞ പ്രളയങ്ങളുടെ ഭീതി മാറുന്നതിനു മുന്നേ തന്നെ വീണ്ടും ഇതാ ഒരു മഴക്കാലം അതും മഴ ശക്തിയോടെ തിമിർത്തു പെയ്യുന്ന ഒരു കാഴ്ച കുറച്ചു ദിവസങ്ങൾ ആയി തുടർന്നു കൊണ്ട് ഇരിക്കുകയാണ് കേരളത്തിലെ ഒട്ടു മിക്ക്യ ജില്ലകളിലും. സ്വന്തം വീടും അവരുടെ ജീവിതത്തിൽ അത്രയും കാലം ഉണ്ടാക്കിയ സമ്പാദ്യങ്ങളും എന്തിനു അവർ കെട്ടി പടുത്ത ആ നഗരവും എല്ലാം ഒറ്റയടിക്ക് ഒളിച്ചു പോയ നിമിഷം ആയിരുന്നു മുന്നത്തെ പ്രളയങ്ങളിൽ നമ്മൾ സാക്ഷ്യം വഹിച്ചത്. ഒരു പേമാരിയിൽ ഒരു നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിൽ ആയി ഒട്ടനവധി നാസ നാശങ്ങൾ വിതച്ച വലിയ ഒരു വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക.

അത്രയേറെ നാശനഷ്ടങ്ങൾ ആണ് പ്രളയവും അതിനു ശേഷമുള്ള ഓഖി ചുഴക്കാട്ടുമെല്ലാം വരുത്തിവച്ചത്. പ്രളയത്തിൽ ഒരുപാട് പേരുടെ വീടുകൾ മുങ്ങി പോവുകയും ചിലത് താരയോടെ ഒലിച്ചുപോവുകയും ഇടിഞ്ഞു വീഴുകയും ഒക്കെ ചെയ്തത് നമ്മൾ ഒരുപാടു നേരിട്ടും ന്യൂസ് ചാനലുകളിലുമെല്ലാം കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ ഒരു നഗരം തന്നെ വെള്ളത്തിൽ ഒലിച്ചു പോകുന്നതിന്റെ ഞെട്ടിക്കുന്ന നേർ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.

https://www.youtube.com/watch?v=EvTanWSWY9IO9yI

 

Leave a Reply

Your email address will not be published.