കൊലയാനയ്ക്ക് മുന്നിൽ കാണിച്ച ധൈര്യം…!

കൊലയാനയ്ക്ക് മുന്നിൽ കാണിച്ച ധൈര്യം…! അത് സമ്മതിക്കുക തന്നെ വേണം. കൂടെ ഉള്ള ഒരു പാപ്പാൻ മാർക്ക്പോലും തടഞ്ഞു നിരത്താൻ ആവാത്ത ഒരു ആനയെ പിടിച്ചു കെട്ടാൻ കാണിച്ച ഈ മുൻപാപ്പാന്റെ ധൈര്യം കണ്ടോ…! ആ പാപ്പാനും കൂടെ വന്നില്ലായിരുന്നു എങ്കിൽ അവിടെ ഉള്ള എല്ലാം ആന ചവിട്ടി തകർന്നെന്ന്. ഉല്സവത്തിനു ആനയെ നെറ്റിപ്പട്ടവും വെഞ്ചാമരവും എല്ലാം കെട്ടി അലങ്കരിച്ചു നാട്ടിലെ വഴികളിലൂടെ എല്ലാം എഴുന്നള്ളിച്ചു നടത്തുന്നത് കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു നാട്ടിലെ ഉത്സവത്തിന് കൊണ്ട് വന്ന ആന ക്ഷേത്ര പരിസരത്തു വച്ച് ഇടയുകയും പിന്നീട് നടന്ന ഞെട്ടിക്കുന്ന ദൃശങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ കഴിയുക.

അതുപോലെ ആനകൾ ഇടഞ്ഞാലോ മറ്റോ അതിനെ തലയ്ക്കാനും അടക്കി നിർത്താനും എല്ലാം കൂടെ ആയിട്ടാണ് പാപ്പാൻ. എന്നാൽ ഇവിടെ ഇപ്പോൾ ഉള്ള പാപം വിചാരിച്ചിട്ട് ആനയെ തലയ്ക്കണോ അടക്കി നിർത്തണോ സാധിച്ചില്ല എന്ന് മാത്രമല്ല ആ ഇടഞ്ഞ കൊമ്പനെ തളച്ചു നിർത്തുന്നതിനു വേണ്ടി പഴയ പാപ്പാനെ തന്നെ വിളിച്ചു വരുത്തേണ്ടി വന്നു. അത്തരത്തിൽ ഒരു ഉത്സവത്തിന് കൊട്നുവന്ന ആന പെട്ടന്ന് ഇടയുകയും പിന്നീട് അവിടെ ഉണ്ടായിരുന്ന ഒരാളെ ആക്രമിക്കുന്ന കണ്ടാൽ ഭയപ്പെട്ടു പോകുന്ന ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.

https://youtu.be/YXjRhgONBI8

 

Leave a Reply

Your email address will not be published. Required fields are marked *