കോമഡോ ഡ്രാഗണുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ…!

ഉടുമ്പ് വർഗ്ഗത്തിൽ പെട്ട ഒരു ജീവിയാണ് കോമഡോ ഡ്രാഗണുകൾ. അത്തരമൊരു ജീവികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. ഉടുമ്പ് പോലുള്ള ജീവികൾ എല്ലാം വളരെ അപൂർവമായി ആണ് നമ്മുടെ വീടിന്റെ പരിസരങ്ങളിൽ എല്ലാം ഉണ്ടാകാറുള്ളത്. ഇത് സാധാരണയായി കാണപ്പെടുന്നത് ഉൾവനങ്ങളിലോ മനുഷ്യവാസം ഇല്ലാത്ത ഇടങ്ങളിൽ ഒക്കെ ആണ് കാണപ്പെടുന്നത്. ഇതിന്റെ ആവാസ സ്ഥലം മുക്യമായും ഏതെങ്കിലും മരത്തിന്റെ മുകളിലോ മറ്റോ ആയിരിക്കും.

ഉടുമ്പ് എന്നാൽ ജീവിയുടെ ഇറച്ചി വളരെയധികം ഔഷധഗുണമുള്ളത് ആയതുകൊണ്ടുതന്നെ ഇതിനെതിരെയുള്ള ചൂഷണം വളരെയധികം കൂടുതൽ ആണ് എന്നുതന്നെ പറയാം. പിന്നെയുള്ള ഇതിന്റെ പ്രിത്യേകത എന്നുപറയുന്നത് ഇത് എവിടയെങ്കിലും മുറുകെ പിടിച്ചു ഇരിക്കുകയാണെങ്കിൽ നമ്മൾക്ക് അതിനോട് ചേർന്നുള്ള ഭാഗം അടര്തിയെടുക്കാതെ ഇതിന്റെ പിടി വിടിക്കാൻ സാധിക്കുന്നതല്ല. അതുകൊണ്ടുതന്നെ ഇതിനെ പിടിക്കാൻ ശ്രമിക്കുന്നതും വളരെയധികം അപകടകരമായ കാര്യമാണ്. അത്തരത്തിൽ ഉടുമ്പുകളുടെ വർഗ്ഗത്തിൽ പെട്ട വളരെ അധികം അപകട കാരി ആയ കോമഡോ ഡ്രാഗണുകൾ തമ്മിൽ ഏറ്റു മുട്ടുകയും പിന്നീട് നടന്ന കാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കു ന്നതാണ്. ആ കാഴ്ച്ചകൾ ക്ക് ആയി ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.