കോഴിക്കൂട്ടിൽ കയറി കോഴികളെ അകത്താക്കാൻ നോക്കിയാ മൂർഖന്‍ സംഭവിച്ചത് കണ്ടോ…! പാമ്പുകളുടെ ഭക്ഷണം എന്ന് പറയുന്നത് പൊതുവെ ചെറിയ ജീവികളോ മറ്റോ ആണ്. അതിൽ ഏറ്റവും പ്രധാനം ആയി പാമ്പുകൾ അകത്താക്കുന്നത് എലികളെയും അതുപോലെ തന്നെ കോഴികളെയും ഒക്കെ ആണ്. അത് വിഷം ഉള്ള പാമ്പുകൾ ആയാലും ശരി വിഷം തീരെ ഇല്ലാത്ത ചേരയുടെ പോലുള്ള പാമ്പുകൾ ആയാലും കോഴികളും എലികളും ആകും ഏറ്റവും പ്രധാന പെട്ട ഭക്ഷണം. ഇന്ന് നമുക്ക് ഒരുപാട് തരത്തിൽ ഉള്ള പാമ്പുകളെ കാണുവാൻ സാധിക്കും. ചേര മുതൽ അങ്ങ് വിഷത്തിൽ മുന്നിട്ടു നിൽക്കുന്ന പാമ്പുകളുടെ രാജാവ് ആയ രാജ വെമ്പാലകൾ വരെ.
ഇത്തരത്തി ഉള്ള പാമ്പുകൾ എല്ലാം ഏലി തവള പോലുള്ള ചെറു ജീവികളെ മാത്രമേ ഭക്ഷിക്കാൻ ആയി സാധിക്കു എന്നാണ് എല്ലാവരും പറയാറുള്ളത് എങ്കിൽ പലപ്പോഴും നമ്മൾ കേട്ടിട്ടുള്ള ഒരു കാര്യം ആണ് കോഴി കൂട്ടിൽ കേറി അവിടെ ഉള്ള കോഴികളെ എല്ലാം ചേര മൂർഖൻ പോലുള്ള പാമ്പുകൾ പിടിച്ചിട്ടുള്ള കാഴ്ച. അത്തരത്തിൽ ഒരു മൂർഖൻ ഒരു കോഴിക്കൂട്ടിൽ കയറി കോഴികളെ പിടിക്കാൻ നോക്കിയപ്പോൾ മൂർഖന്‍ പറ്റിയ അമളി നിങ്ങൾക് ഈ വീഡിയോ വഴി കാണാം.