ക്യാൻസർ എന്ന മാരകം രോഗം തുടക്കത്തിൽ കണ്ടെത്തൽ മൂലം ജീവന് തന്നെ ആപത്താകുന്ന രീതിയിലേക്ക് എത്താറുണ്ട്. എന്നാൽ ഇനി എട്ടു തരത്തിൽ ഉള്ള ക്യാന്സറിനെ നമുക്ക് അപ്പത്തിൽ കണ്ടെത്താനുള്ള വഴി ഇതിലൂടെ അറിയാം. രക്താർബുദം, സ്തനാർബുദം, പാൻക്രിയാസിലെ കാൻസർ എന്നിങ്ങനെ നമ്മളെ അവസാനം മരണത്തിലേയ്ക്ക് നയിക്കുന്ന ഒരുപാട് അര്ബുദങ്ങൾ ഇന്ന് മെഡിക്കൽ ലോകം കണ്ടെത്തിയിട്ടുണ്ട്. ഇവയൊന്നും അങ്ങനെ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. അതിന്റെ വരവറിയുച്ചുകൊണ്ട് പല ലക്ഷണങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. ആ ലക്ഷണങ്ങളെയെല്ലാം കണ്ടെത്തി പ്രഥമ സുസ്രൂഷ നല്കികഴിഞ്ഞാൽ മാത്രമേ ബ്ലഡ് കാൻസർ എന്ന മാരക അസുഖത്തിൽ നിന്ന് രക്ഷ നേടാനാകൂ.
രക്താർബുദം എന്നത് പല ക്യാറ്റഗറീസ് ആയാണ് വിഭജിക്കപ്പെടുന്നത് അതിൽ രക്തത്തിന്റെ പല അവസ്ഥകളായ ലുകീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ മൂന്നായി കാണപ്പെടുന്നുണ്ട്. ലുകീമിയ എന്നത് രക്തം പരിശോധിച്ചു അതിൽനിന്നും ലുകീമിയയുടെ സാന്നിധ്യം കണ്ടെത്താം. ലിംഫോമ എന്നത് പലതരത്തിലുള്ള കഴലകളായി രൂപപെടുന്നതാണ്. മൈലോമ എന്നത് മജ്ജയിലെ പ്ലാസ്മ സെല്ലിന്റെ ബാധിക്കുന്നതുമാണ്. എന്നാൽ ഇത് കണ്ടെത്താതെ അവസാനത്തെ സ്റ്റേജ് ഇത് എത്തുബോൾ നിങ്ങൾക്ക് നിങ്ങളുടെ ജീവനെ പിന്നീട് രക്ഷിച്ചെടുക്കാൻ സാധിക്കുന്നതല്ല. അതുകൊണ്ടുതന്നെ ഈ ലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിത്സനൽകേണ്ടത് വളരെയടധികം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ശരീരത്തിൽ ഉണ്ടാകുന്ന ക്യാന്സറിനെ കണ്ടെത്താനുള്ള എട്ടു വഴികൾ ഈ വീഡിയോ വഴി അറിയാം.