ക്യാമെറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന തകർച്ചകൾ…!

ഒരു വമ്പൻ പാലം തകർന്നു വീഴ്ത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഇതിലൂടെ കാണാവുന്നതാണ്. അതുമാത്രമല്ല മനുഷ്യ നിർമിതമായ ഒരുപാട് അതികം നിർമിതികൾ പഴക്കം ചെന്നത് മൂലവും അതിന്റെ ബലക്ഷയം മൂലവും എല്ലാം തകർന്നു വീഴുന്നതിന്റെ ക്യാമെറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഇതിലൂടെ കാണാം. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് ബന്ധിപ്പിക്കുന്നതിനു വളരെയധികം സഹായകരമായ ഒന്നാണ് പാലങ്ങൾ. പാലങ്ങൾ വന്നതുകൊണ്ടുതന്നെ പലതരത്തിലുള്ള ദൂരയാത്രയിൽനിന്നും എളുപ്പത്തിൽ നമുക്ക് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ സാധിച്ചു. സമയലാഭവും ചിലവുകുറവുമാണ് പാലങ്ങൾ കൊണ്ട് ഏറ്റവും കൂടുതൽ ഗുണങ്ങൾ ഉണ്ടായിട്ടുള്ളത്.

പലതരത്തിലുള്ള പാലങ്ങളും നമ്മൾ കണ്ടിട്ടുണ്ട് അതിൽ ഒരു കൗതുകം തോന്നിയ ഒന്നുതന്നെയാണ് പാമ്പൻ പാലം. ഒരേസമയം ട്രെയിനിനും കപ്പലിനും ഒരേപോലെ വഴിയൊരുക്കാനുള്ള കഴിവുതന്നെയാണ് പാമ്പൻ പാലത്തെ വേറിട്ട് നിർത്തുന്നത്. അതുപോലുള്ള കൗതുകം നിറഞ്ഞ ഒട്ടേറെ പാലങ്ങൾ നമുക്ക് ഈ ലോകത്തിന്റെ അങ്ങിങ്ങായി കാണാൻ സാധിക്കും. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ പാലം തകർന്നു വീണപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതുപോലെ തന്നെ ക്യാമെറയിൽ പതിഞ്ഞ മനുഷ്യ നിർമിതിയുടെ പതനവും ഇതിലൂടെ കാണാവുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.