ക്രൂരമായ ചതി ചെയ്ത പാപ്പാൻമാർ..ആണി കാലിൽ കയറിയ ആനയുടെ അവസ്ഥ

ക്രൂരമായ ചതി ചെയ്ത പാപ്പാൻമാർ..ആണി കാലിൽ കയറിയ ആനയുടെ അവസ്ഥ. മനുഷ്യരുടെ ക്രൂരതകൾക്ക് ഏറ്റവും കൂടുതൽ വിനയായി മാറിയ ഒരു വിഭാഗം മിണ്ടാ പ്രാണികൾ ആണ് ആനകൾ. പൊതുവെ ആനകൾക്ക് വേണ്ടോളം ഫാൻസ്‌ ക്കാരും അതുപോലെ തന്നെ ആനകളെ വഴറ്റി പാടി അവയുടെ സംരക്ഷണത്തിനുമായി എല്ലാം ഒരുപാട് ആളുകൾ പേരിനു മാത്രം നടക്കുന്നുണ്ട് എങ്കിലും ആരും ആനയുടെ ബുദ്ധിമുട്ടുകളെ പറ്റി ചിന്തിക്കാറോ അവരുടെ കഴ്ട്ടപ്പാടുകളെ പറ്റി അവബോധരോ ആകുന്നത് കണ്ടിട്ടില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങൾ എല്ലാം നമുക്ക് ഉല്സവപ്പറമ്പുകളിൽ നിന്ന് തന്നെ കാണുവാൻ സാധിക്കും.

അതിൽ ഒന്നാണ് ആനയെ വാഹനങ്ങളിൽ കയറ്റിയ ദൂര സ്ഥലങ്ങളിലേക്ക് കൊണ്ട്പോകുന്നത്. ഇത്രയും ചെറിയ ഒരു പെട്ടിക്കൂടിനുള്ളിൽ മണിക്കൂറുകളോളം നിന്ന് യാത്ര ചെയ്യുകയും വേണം അത്രയും ഹൈട്ടുള്ള വാഹനത്തിൽ നിന്ന് താഴെ ഇറങ്ങുന്നതിനു ആ മിണ്ടാപ്രാണിക്ക് കുറച്ചു സാവകാശം പോലും ആരും പൊതുവെ കൊടുക്കാറില്ല. അതുപോലെ ഒട്ടനവധി ക്രൂര പീഡനങ്ങൾക്ക് ഇരയാവേണ്ടി വരുന്നുണ്ട് ഇത്തരം മിണ്ടാ പ്രാണികൾക്ക്. അതുപോലെ ഒരു ആന ഇടഞ്ഞ സാഹചര്യത്തിൽ അതിനെ തലയ്ക്കാനുള്ള നേർ മാര്ഗങ്ങള് നോക്കാതെ ആന ഓടുന്നിന് ഇടയിലേക്ക് ആണി പലക ഇട്ടുകൊണ്ടുത്തപ്പോൾ സംഭവിച്ച കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.