ഗണേഷ് കുമാർ വീട്ടിൽ എത്തിയപ്പോൾശരണ്യയുടെ അമ്മ ചോദിച്ചത്കേട്ട്പൊട്ടിക്കരഞ്ഞു കേട്ടുനിന്നവർ എല്ലാം

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മലയാളി പ്രേഷകരുടെ ഒന്നടങ്കം മനസ് കീഴടക്കിയ ഒരു നടിയായിരുന്നു ശരണ്യ എന്നാൽ രംഗ ബോധം ഇല്ലാത്ത കോമായി ആയി വന്ന അസുഗം ഇന്ന് ശരണ്യയുടെ വിയോഗത്തിന് കാരണം ആയി മാറി. സീരിയൽ സെറ്റിൽ എന്നത്തേയും പോലെ വളരെ സന്തോഷത്തോടെ ആയിരുന്നു അസുഗം ബാധിച്ചു തളർന്നു വീഴുന്നതിനു മുന്നേ ശര്യാണ എത്തിയത്. എല്ലാവരോടും കളിച്ചും ചിരിച്ചും എല്ലാം സെറ്റിൽ ഉള്ള എല്ലാവരുടെയും മന്സുകവർന്നെടുക്കുന്ന ഒരു നല്ല മനുഷ്യ സ്ത്രീ ആയിരുന്നു ശരണ്യ എന്ന് അറിയാവുന്നവർ എല്ലാം പറഞ്ഞു. എന്നാൽ അഭിനയിച്ചുകൊണ്ടിരിക്കെ ബോധംകെട്ട് വീഴുകയും. ഹോസ്പിറ്റലിൽ കൊണ്ടെത്തിച്ചു അർബുദം സ്ഥിതീകരിച്ചതോടു കൂടി മലയാളികളുടെ പ്രിയപ്പെട്ട നടി പിന്നീട് സ്‌ക്രീനിൽ നല്ല പ്രസാദമായി മുഖത്തോടെ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ആകെ അഭിനയം കൊണ്ട് കിട്ടുന്ന വരുമാനം മാത്രം ഉള്ള ഒരു കുടുംബം ആയിരുന്നു ശരണ്യയുടെത്, അവളുടെ ഏറ്റവും വലിയ സ്വപ്നം ആയ സ്വന്തമായിട്ടുള്ള വീട് പലരുടെയും കാരുണ്യം കൊണ്ട് ഈ അടുത്ത് പണികഴിപ്പിക്കുകയും എന്നാൽ അതിൽ ഒന്ന് താമസിച്ചു തുടങ്ങും മുൻപ്
അർബുദത്തിന് കീഴടക്കാൻ സാധിക്കാതിരുന്ന ശരണ്യയെ ദൈവം കോവിഡ് എന്ന മഹാമാരി അടിച്ചേൽപ്പിച്ചു തോൽപ്പിച്ചുകളഞ്ഞു. മരണശേഷം കാണാൻ എത്തിയ ഗണേഷ് കുമാറിനോട് ശരണ്യയുടെ ‘അമ്മ ചോദിച്ചതുകേട്ട് എല്ലാവരും പൊട്ടിക്കരഞ്ഞു.. വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.