ഗേറ്റിനുള്ളിൽ കുടുങ്ങിയ മാന്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന കാഴ്ച

ഗേറ്റിനുള്ളിൽ കുടുങ്ങിയ മാന്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന കാഴ്ച…! ഒരു മാന് കുട്ടി ഫോറെസ്റ് അതിർത്തിയിൽ ഉള്ള ഒരു ഗേറ്റിനുള്ളിൽ കുടുങ്ങിയതിനെ തുടർന്ന് ഉണ്ടായ കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക. പൊതുവെ മാൻ എന്ന മൃഗം ഒരു കൂട്ടത്തോടെ ആണ് മേയാനും മറ്റും ആയി പോകാറുള്ളത്. അതുകൊണ്ട് തന്നെ അവരുടെ കൂടെ ഒരു ഫാമിലിയിലെ എല്ലാ ആളുകളും ഉണ്ടാകും. അത് ചെറിയ കുട്ടി ഉള്പടെ ഉള്ളവർ. അത്തരത്തിൽ ഒരു മാൻ കുട്ടി അതിന്റെ തള്ളയുടെ കൂടെ വരുമ്പോൾ അത് ഗേറ്റിൽ കുടുങ്ങി കുറേന്നേരം സ്തംഭിച്ചു നിന്നു.

ആ കുട്ടിക്ക് കാവലായി ആ തള്ള മാനിനു നോക്കി നിൽക്കുക എന്നല്ലാതെ വേറെ ഒരു വഴിയും ആ പാവത്തിന് ഉണ്ടായിരുന്നില്ല. അതിനെ കൊണ്ട് ആകുന്ന കാര്യങ്ങൾ എല്ലാം അതിന്റെ കുട്ടിയെ പുറത്തേക്ക് എടുക്കാൻ വേണ്ടി അത് ചെയ്യുന്നുണ്ടായിരുന്നു. എങ്കിൽ പോലും അതിനു ഒന്നും സാധിച്ചില്ല. അവസാനം അവിടെ ഉണ്ടായിരുന്ന വനം വകുപ്പിൽ ജോലി ചെയ്യുന്ന ഓഫീസർ മാർ വന്നിട്ട് ആണ് ആ മാൻ കുട്ടിയെ രക്ഷപെടുത്താൻ സാധിച്ചത്. ആ രക്ഷ പ്രവർത്തനത്തിന്റെ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാനന സാധിക്കുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.