ഗേറ്റിനുള്ളിൽ തലപെട്ടുപോയ കുരങ്ങനെ റസ്സാഖിച്ചെടുത്തപ്പോൾ…!

ഗേറ്റിനുള്ളിൽ തലപെട്ടുപോയ കുരങ്ങനെ രക്ഷിച്ചെടുത്തപ്പോൾ…! ഒരു കുരങ്ങൻ കുട്ടി ജനവാസ മേഖലയിൽ ഇറങ്ങി ഒറ്റ പെട്ടുപോവുകയു പിന്നീട് ഒരു വീട്ടിലെ ഗേറ്റിനുള്ളിലൂടെ കടന്നു പോകാൻ ശ്രമിക്കുന്നതിനിടെ അതിന്റെ തല ഗേറ്റിന്റെ കമ്പികൾക്ക് ഇടയിൽ കുടുങ്ങു കയും ചെയ്തു അത് ആ കുട്ടി കുരങ്ങനെ വേണ്ടി വോളം പരിഭ്രാന്തൻ ആക്കി. അത്തരം ഒരു സാഹചര്യത്തിൽ കുരങ്ങന്റെ പ്രയാസം കണ്ട നാട്ടുകാർ ആ കുരങ്ങനെ രക്ഷിച്ചെറുക്കൻ ശ്രമിക്കുന്ന കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. ഡാർവിന്റെ പരിണാമ ശാസ്ത്രം അനുസരിച്ചു കുരങ്ങന്മാർ ആണ് മനുഷ്യന്മാരുടെയെല്ലാം പൂർവികർ എന്ന് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ഒട്ടു മിക്ക്യ പ്രവർത്തികളും നമ്മുക്ക് കുരങ്ങിൽ കാണാൻ സാധിക്കുന്നതാണ്.

മനുഷ്യൻ കഴിക്കുന്ന ഭക്ഷണമായാലും പ്രവർത്തികൾ ആയാൽ പോലും കുരങ്ങൻ മാർ ചെയ്യുന്നത് പലപ്പോഴും പല വിഡിയോയിലൂടെയും നേരിട്ടും കണ്ടിട്ടുണ്ടാകും. അത്തരത്തിൽ മനുഷ്യർ ചെയ്യുന്ന പല പ്രവർത്തികളോടും സാമ്യം ഉള്ള വ്യക്തികൾ ആയി മറ്റാരും തന്നെ ഇല്ല എന്നുവേണമെങ്കിൽ പറയാം. കുരങ്ങൻ മാർ പൊതുവെ കാറ്റിൽ നിന്നും ജനവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കാറുണ്ട്. അത്തരത്തിൽ ഒരു കുരങ്ങൻ കുട്ടി കൂടെ ഉണ്ടായവുടെ അരികിൽ നിന്നും ഒറ്റപെട്ടുപോയതിനെ സംബന്ധിച്ച് ഉണ്ടായ കാഴ്ച ഇതിലൂടെ നിങ്ങൾക്ക് കാണാം.