ചക്ക ചോളപറിച്ചു കഴിയ്ക്കാൻ മടിയുള്ളവർ ഇത് തീർച്ചയായും കാണണം

ചക്ക ചോളപറിച്ചു കഴിയ്ക്കാൻ മടിയുള്ളവർ ഇത് തീർച്ചയായും കാണണം…! മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് ചക്കയും അതുപോലെ തന്നെ അതുകൊണ്ട് ഉണ്ടാക്കിയ മറ്റു വിഭവങ്ങളും. ചക്ക എന്നത് കേരളീയരുടെ സ്വന്തം ഭക്ഷണം എന്ന് തന്നെ വേണം എന്ന് പറയാം. കാരണം ഈ അടുത്ത ലോക് ഡൌൺ ഘട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകൾ അതിന്റെ പ്രാധാന്യം അറിഞ്ഞു കൊണ്ട് കഴിച്ചത് കൊണ്ട് തന്നെ വളരെ അധികം ആവശ്യക്കാർ ആയിരുന്നു. ചക്കയ്ക്ക്. ചക്ക കുരു ഷെയ്ക്കും, ചക്ക പ്രഥമനും, ചക്ക ചില്ലിയും എല്ലാം കഴിഞ്ഞ ലോക് ടൗണിൽ വളരെ അധികം ആളുകൾ ഉണ്ടാക്കി പരീക്ഷിച്ച ഒന്ന് തന്ന ആയിരുന്നു എന്ന് പറയാം.

അത്ര അതികം ഗുണങ്ങൾ ഈ ചക്കയ്ക്ക് ഉണ്ടായിട്ടു പോലും പലർക്കും ചക്ക പൊളിച്ചു കഴിയ്ക്കാൻ വളരെ മടി ആണ്. മറ്റുള്ള പഴങ്ങളെ പോലെ എളുപ്പത്തിൽ ഒന്നും ചക്ക കഴിക്കാനും സാധിക്കില്ല. അത് ആദ്യം വെട്ടി പൊളിച്ചു പിന്നീട് അതിന്റെ ചോള ഓരോന്നായി എടുത്തു വേണം ചക്ക കഴിക്കാൻ. എന്നാൽ ഇവിടെ അത്രയൊന്നും പ്രയാസം ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ചക്ക ചോള എടുത്തുകഴിക്കാനുള്ള അടിപൊളി മാർഗം കാണാൻ സാധിക്കും.