ചങ്കൂറ്റം ഉള്ളവർ മാത്രം കാണുക, പൂരത്തിനിടയിൽ ആന ഇടഞ്ഞപ്പോൾ…!

ചങ്കൂറ്റം ഉള്ളവർ മാത്രം കാണുക, പൂരത്തിനിടയിൽ ആന ഇടഞ്ഞപ്പോൾ…! ഒരു ഉത്സവം നടക്കുന്നതിനിടെ ആന ഇടയുകയും പിന്നീട് അവിടെ ഉണ്ടായിരുന്ന ആനയുടെ പാപ്പാനെ കുത്തികൊല്ലുന്ന ഞെട്ടിക്കുന്ന കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ ആയി സാധിക്കുക. ആനകൾ പൊതുവെ ഇടഞ്ഞാലോ മദം പൊട്ടിയാലോ മറ്റോ അതിനെ പിടിച്ചു തളയ്ക്കുക എന്നത് വളരെ അധികം പ്രയാസമേറിയ കാര്യം തന്നെ ആണ്. അത്തരത്തിൽ വളരെ അതികം അപകടം ആണ് ഓരോ ആന ഇടഞ്ഞു കഴിഞ്ഞാൽ. പൊതുവെ ആന എന്ന വലിയ ജീവിയെ ആരാധിച്ചു വരുന്ന ആളുകൾ ആണ് കേരളത്തിൽ അങ്ങിങ്ങോളം ആയി നമ്മൾ കണ്ടു വരുന്നത്.

എന്നാൽ നാട്ടുകാരുടെ സന്തോഷ ദിന രാത്രങ്ങളിൽ ആചാരം എന്ന പേരിൽ ഒരുപാട് നേരം വെയിലത്തും മറ്റും ചങ്ങല പൂട്ടിൽ നിർത്തി ആനകളെ പീഡിപ്പിക്കുന്നതിനു സമാനമായ കാഴ്ചകൾ ആണ് നമ്മൾ പലപ്പോഴും ഉത്സവ പറമ്പുകളിൽ നിന്നും കാണാറുള്ളത്. അത്തരത്തിൽ ഓരോ ആനയെയും എഴുനേള്ളിപ്പിക്കുന്ന സാഹചര്യങ്ങളിൽ അവ പലപ്പോഴും മദം പൊട്ടി ഇടയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ആനയ്ക്ക് മദം പൊട്ടിയാലോ ആന ഇടഞ്ഞലോ മറ്റും എന്താണ് സംഭവിക്കിക എന്നത് എല്ലാവർക്കുംഅറിയാവുന്ന ഒരു കാര്യം തന്നെ ആണ്. അതു പോലെ ഒരു ഉത്സവത്തിന് ഇടയിൽ ആന ഇടഞ്ഞപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കഴച്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.