ചന്തയിൽ ഇറങ്ങിയ കാള നാട്ടുകാരെ ആക്രമിച്ചപ്പോൾ…!

ചന്തയിൽ ഇറങ്ങിയ കാള നാട്ടുകാരെ ആക്രമിച്ചപ്പോൾ…! ചന്തയിൽ ചരക്കു കൊണ്ടു ഇറക്കുന്നതിന് കൊണ്ടു വന്ന ഒരു കാള കയറു പൊട്ടിച്ചുകൊണ്ടു ഓടി ചന്തയിൽ ഉണ്ടായ ആളുകളെ എല്ലാം ആക്രമിക്കുന്ന ഒരു അപകടകരമായ കാഴ്ച്ച ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. മലയാളികൾ ഉൾപ്പടെ എല്ലാ ഇന്ത്യക്കാർക്കും പരിചയമുള്ള നാൽക്കാലി വിഭാഗത്തിൽ പെട്ട സസ്യബുക്ക് ആയ ഒരു ജീവിയാണ് കാള. അതുകൊണ്ട് അത് കൂടുതലും പുല്ലും കാടി വെള്ളവും ഒക്കെ ആണ് ഭക്ഷിച്ചു ജീവിക്കുന്നത്.

കേരളത്തിൽ പൊതുവെ പണ്ടുകാലങ്ങളിൽ ഇന്നത്തെ ട്രാക്ടറുകൾക്ക് പകരം നിലമുഴാനും മറ്റും ഉപയോഗിച്ചിരുന്നത് കാളകളെയാണ്. മാത്രമല്ല ഇതിന്റെ പുറകിൽ ചക്രങ്ങൾ ഘടിപ്പിച്ചു കാളവണ്ടി എന്നപേരിൽ ചരക്കുകൾ കൊണ്ടുപോകുന്നതിനും കാളകളെ ഉപയോഗിക്കുന്നുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ നിന്ന് മാറി നോർത്ത് ഇന്ത്യയിലേക്ക് കടക്കുമ്പോഴേക്കും കാളകളെ ദൈവത്തിന്റെ പ്രതീകമായാണ് അവർ കാണുന്നത്. എന്നാൽ ഇപ്പോഴും കേരളത്തിൽ കാളകളെ കൊണ്ടു നടക്കുന്നത് ചുമടെടുക്കാനും മറ്റും ആണ്. അത്തരത്തിൽ ചരക്കു കൊണ്ടു ഇറക്കുന്നതിന് കൊണ്ടു വന്ന ഒരു കാള കയറു പൊട്ടിച്ചുകൊണ്ടു ഓടി ചന്തയിൽ ഉണ്ടായ ആളുകളെ എല്ലാം ആക്രമിക്കുന്ന ഒരു അപകടകരമായ കാഴ്ച്ച വീഡിയോയിലൂടെ കാണാം. ആ ദൃശ്യങ്ങൾ കാണാൻ  വീഡിയോ കണ്ടുനോക്കൂ.