ചപ്പുകോട്ടയിൽ ഉപേക്ഷിച്ചുപോയ നായയെ ഏറ്റെടുത്തു വളർത്തിയപ്പോൾ…!

ചപ്പുകോട്ടയിൽ ഉപേക്ഷിച്ചുപോയ നായയെ ഏറ്റെടുത്തു വളർത്തിയപ്പോൾ…! വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് ഏതെങ്കിലും ഒരു കേടോ അല്ലെങ്കിൽ രക്ഷപ്പെടില്ല എന്നൊക്കെ ഒരു തോന്നൽ ഉണ്ടായി കഴിഞ്ഞാൽ തീരെ ജീവികളോട് സ്നേഹം ഇല്ലാത്ത ആളുകൾ ചെയ്യുന്ന ഒരു പ്രവണത ആണ് അത്തരത്തിൽ ഉള്ള ജീവികളെ ചവുട്ടു കൊട്ടയിലും മറ്റും ഉപേക്ഷിച്ചു പോകുന്നത്. അത്തരത്തിൽ ഒരു വളർത്തു നായ്ക്ക് അതി ജീവിച്ചു പോകുന്നതിനു തടസം ആയ ഒരു ചെറിയ രോഗം വന്നപ്പോൾ അതിന്റെ ഉടമസ്ഥർ അതിനെ ഉപേക്ഷിച്ചു പോവുകയും അതിനു കഴിക്കാൻ ഒന്നും കിട്ടാതെ അത് മെലിഞ്ഞു എല്ലും തോലാവുകയും ചെയ്തു.

ആരും തന്നെ അതിനു ഭക്ഷണം വാങ്ങിച്ചു കൊടുക്കണോ അതിനെ സംരക്ഷിക്കാനോ ഒന്ന് ഇല്ലാതെ അത് തെരുവിൽ മാസങ്ങളോളം കഴിയുകയും പിന്നീട് അതിന്റെ അവസ്ഥ കണ്ട അതിനെ ഒരു വ്യക്തി എടുത്തു വീട്ടിൽ കൊണ്ടുവന്നു ഭക്ഷണം ഒക്കെ കൊടുത്തു അതിനെ പരിപാലിക്കുകയും എല്ലാം ചെയ്ത വളരെ അധികം മനസിനെ തൊട്ടുണർത്തുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്‌. അത്തരത്തിൽ ഒരു മനോഹരമായ ജീവികളോടുള്ള സ്നേഹ പ്രകടനവും ആയ നായയുടെ തിരിച്ചുള്ള സ്‌നേഹവും എല്ലാം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.