ചാകര പോലെ കടലിലെ മൽസ്യങ്ങൾ എല്ലാം പൊങ്ങിവന്നപ്പോൾ…!

ചാകര പോലെ കടലിലെ മൽസ്യങ്ങൾ എല്ലാം പൊങ്ങിവന്നപ്പോൾ…! ഇത്രയും അതികം മൽസ്യങ്ങൾ ഒരു ബോട്ടിനു പോകാൻ പോലും ഇടമില്ലാതെ മുകളിൽ വന്നു കിടക്കുന്നത് ഇത് ആദ്യമായിട്ട് ആയിരിക്കും. പൊതുവെ ചാകര ഉണ്ടാകുന്ന സമയത് ആണ് ഇത്തരത്തിൽ ഒരു കാഴ്‌ച കാണുവാൻ സാധിക്കുക. എന്നാൽ ചാകരയിൽ ഒന്നും ഇതുപോലെ മുകളിൽ വന്നു അടിഞ്ഞു കൂടാരും ഇല്ല. കടലിലെ ഏറ്റവും മനോഹരമായ പ്രതിഭാസങ്ങളിൽ ഒന്നാണ് ചാകര. രണ്ട അഴിമുഖങ്ങൾക്ക് ഇടയിലാണ് ഇത്തരമൊരു പ്രതിഭാസം കാണപ്പെടുന്നത്. നദീതീരത്തുനിന്നും മറ്റും വരുന്ന ചെളിയും എക്കലുമെല്ലാം ഒരു സ്ഥലത്തു അടിഞ്ഞു കൂടുകയും

 

പിന്നീട് കടൽ ഇതിനെ അടിത്തട്ടിൽ നിന്നുമുള്ള ശക്തമായ ജലപ്രവാഹം മൂലം മുകളിലേക്ക് പുറംതള്ളപ്പെടുകയും ചെയ്യും. ഈ സന്ദർഭത്തിൽ മീനുകൾ ഇത്തരത്തിൽ ചെളിയിൽ കാണപ്പെടുന്ന ബാക്റ്റീരിയകളും ആല്ഗകളുമെല്ലാം ഭക്ഷണമാക്കുന്നതിനു വേണ്ടി വലിയൊരു കൂട്ടത്തോടെ എത്തിച്ചേരുന്ന പ്രതിമാസമാണ് ചാകര എന്ന് അറിയപ്പെടുന്നത്. പൊതുവെ ഇത് തീരപ്രദേശങ്ങളിൽ മാത്രമാണ് കാണപ്പെടാറുള്ളത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കടലിന്റെ മുകളിൽ നിറച്ചും മീൻ പിടിക്കുന്ന ഒരു ബോട്ടിനു പോലും പോകാൻ സ്ഥലമില്ലാത്ത തരത്തിൽ കടലിലെ മൽസ്യങ്ങൾ പൊങ്ങി വന്നപ്പോൾ ഉള്ള കാഴ്ച നിഗ്നൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *