ചിമ്പാൻസിയെ ഒരു പുലി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ…! കുരങ്ങുകളുടെ വർഗ്ഗത്തിൽ പെട്ട വളരെ അധികം ഭയക്കേണ്ട ഒരു ജീവി ആണ് ചിമ്പസികൾ. കാരണം ഇവ സാധാ നമ്മൾ കാടുകളിലും അതുപോലെ തന്നെ വിനോദ സഞ്ചാര മേഖലകളിലും ഒക്കെ ആയി കണ്ടു വരാറുള്ള കുരങ്ങുകളിൽ നിന്നും വളരെ അധികം വ്യത്യസ്തമായി മനുഷ്യരെ പോലെ തന്നെ കുറച്ചു ബുദ്ധിയും അതുപോലെ വളരെ അധികം കരുത്തുറ്റ ശരീരം ഉള്ളവയും ആണ്. അതുകൊണ്ട് തന്നെ ഇവയുടെ അടുത്ത് ആര് ചെന്ന് പെട്ടാലും ഇവർ ഒന്ന് ആക്രമിക്കാനുള്ള സാധ്യത വളരെ അധികം കൂടുതൽ ആണ്.
മനുഷ്യരുടെ സമാനതകൾ ഏറെ ഉള്ള ഒരു ജീവി ആയതു കൊണ്ട് തന്നെ ചിമ്പാൻസികളെ പല വിദേശ രാജ്യങ്ങളിലെ മൃഗ ശാലകളിൽ വളരെ വ്യത്യ്ത്യസ്തമായ രീതിയിൽ മനുഷ്യരുമായി സെൽഫി എടുക്കാനും മറ്റും എല്ലാം ട്രെയിൻ ചെയ്യിച്ചു വിടാറുണ്ട്. അത്തരത്തിൽ ഉള്ള ഒരു ചിമ്പാൻസി യെ ഒരു പുലി ആക്രമിക്കാൻ നോക്കിയപ്പോൾ ആ പുലിക്ക് സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക. അതും വളരെ അധികം കരുതാൻ ആയ മറ്റുള്ള മൃഗങ്ങളെ എല്ലാം വേട്ടയാടി പിടിക്കുന്ന പുലിക്ക് സംഭവിച്ച അമളി. വീഡിയോ കാണു.