ചുവന്ന നിറത്തിൽ ഒരു അപൂർവ ഒച്ചിനെ കണ്ടെത്തിയപ്പോൾ.! ഈർപ്പമുള്ള സ്ഥലങ്ങളിൽ കൂടുതൽ ആയി കണ്ടുവരുന്ന ഒരു ജീവിയാണ് ഒച്ചുകൾ. മഴക്കാലത്താണ് പൊതുവെ മിക്ക്യ വീടുകളിലും ഒച്ചിന്റെ ശല്യം കണ്ടുവരാറുള്ളത്. എന്നാൽ ഇത് ഇപ്പൊ മറ്റു സമയങ്ങളിലും വരുന്നതായി കണ്ടിട്ടുണ്ട്. സാധാരണയായി ബാത്റൂമിലും വാഷ് ബേസിൻ പോലുള്ള ഈർപ്പമുള്ള ഇടങ്ങളിൽ ആണ് ഇതിന്റെ സാനിധ്യം നമ്മുടെ വീടുകളിൽ പൊതുവെ ഉണ്ടാവാറ്. ഇതിന്റെ ശരീര പ്രകൃതം നമുക്ക് വളരെയധികം അറപ്പുളവാക്കുന്നതിനാൽ ഇതിനെ കാണുന്നതും ഇത് വന്നാൽ എടുത്ത് വെളിയിൽ കളയുന്നതും വളരെ അരോചകരവും പ്രയാസവുമായ ഒരു കാര്യമാണ്.
മാത്രമല്ല സാധാരണ രീതിയിൽ ഉള്ള ഒച്ചുകൾ അതികം പ്രശ്നങ്ങൾ ഒന്നും നമ്മുക്ക് സൃഷിടിക്കുന്നില്ലെങ്കിലും കർഷകരുടെ ഏറ്റവും വലിയ ശത്രുക്കൾ ആണ് ആഫ്രിക്കൻ ഇനത്തിൽ പെട്ട ഒച്ചുകൾ. പൊതുവെ ഇത്തരത്തിൽ കാണപ്പെടുന്ന ഒച്ചുകൾ ആണ് കൂടുതൽ വലുപ്പത്തിൽ കാണപ്പെടാറുള്ളത്. സാധാരണ ഒച്ചുകൾ ആകട്ടെ കറുത്ത നിറത്തിലോ അല്ലെങ്കിൽ ഒരു ചാര നിറത്തിൽ ഒക്കെ ആണ് കാണപെടുറുള്ളത് എങ്കിൽ ഇവിടെ വളരെ അപൂർവമായ ചുവപ്പു നിറത്തോടുകൂടി ഒച്ചുകളെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ഉള്ള അപകടകരമായ ഒച്ച് സൃഷ്‌ടിച്ച ഞെട്ടിക്കുന്ന കാര്യവും ഇതിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.