ചെക്ക് ഡാമിന്റെ ഷട്ടർ പൊട്ടിയപ്പോൾ….! ഒരുപാട് അതികം വെള്ളം സംഭരിച്ചു വയ്ക്കാൻ കഴിവുള്ളവയാണ് ഓരോ ഡാമുകളും. അതുകൊണ്ട് തന്നെ അവയുടെ ചെറിയ തകരാറുകൾ പോലും ചിലപ്പോൾ വലിയ രീതിയിൽ ഉള്ള ദോഷങ്ങൾ സമീപ പ്രദേശത്തുള്ള ആൾക്കുകൾക്ക് സംഭവിച്ചേക്കാം. മനുഷ്യനിര്മിതിയിൽ ഏറ്റവും വലിയ വിപ്ലവം സൃഷ്‌ടിച്ച ഒന്നാണ് ഡാമുകൾ. ഇവ വന്നതോടുകൂടി ആ നാടിനുവേണ്ടതിലുമധികം വൈദുതി നിര്മിച്ചെടുക്കാനും ആവശ്യത്തിലധികം ജലം വരൾച്ചയിലും ലഭ്യമാക്കാൻ സാധിച്ചു. ഡാമുകൾ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾക് മുൻപ് നമ്മുടെ കേരളത്തിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു മുല്ലപെരിയാർ ഡാമും, അത് തകരുന്നതുമായി ബന്ധപ്പെട്ടുള്ള പല വാർത്തകളും.
കഴിഞ്ഞ ഓരോ മഴൽക്കാലത്തും നമ്മൾ ന്യൂസുകളിലും മറ്റും പലപ്പോഴും കേട്ടിട്ടുള്ള ഒന്നു തന്നെ ആയിരുന്നു അത്തരത്തിൽ ഡാമുകൾ നിറയുന്നതും ജലം തുറന്നു വിടുന്നതും ഒക്കെ.അന്ന് ഡാമുകൾ തന്നെ തുറന്നു വിടുമ്പോൾ എത്ര തോളം ജന വാസ മേഖലയെ ബാധിച്ചു എന്നത് കഴിഞ്ഞ വെള്ള പൊക്കത്തിൽ നിന്നും നമുക്ക് അറിഞ്ഞതാണ്. അപ്പോൾ ഇത്തരത്തിൽ ഒരു ഡാം നിറഞ്ഞു അതിന്റ ഷട്ടർ എങ്ങാനും പൊട്ടിയാൽ ഉണ്ടാകുന്ന അവസ്ത ചിന്തിക്കാവുന്നതെ ഉള്ളു. അത്തരത്തിൽ സംഭവിച്ച ഒരു അപകടം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.