ചെളിക്കുണ്ടിൽ വീണുപോയ ആനകളെ രക്ഷിക്കുന്ന കാഴ്ച

ചെളിക്കുണ്ടിൽ വീണുപോയ ആനകളെ രക്ഷിക്കുന്ന കാഴ്ച. ഒരു കാട്ടാന കുട്ടി ചെളിക്കുണ്ടിൽ വീണതിനെ തുടർന്ന് അതിന്റെ മത പിതാക്കൾ രക്ഷിക്കാൻ ശ്രമിക്കുകയും പിന്നീട് അവർ അതിൽ വീണുപോകുകയും ആണ് ഉണ്ടായത്. കാട്ടിൽ നിന്നും ആനകൾ നാട്ടിൽ ഇറങ്ങി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എല്ലാം നമ്മൾ ഒരുപാട് കേട്ടിട്ടുള്ള ഒരു കാര്യം തന്നെ ആണ്. അത്തരത്തിൽ രണ്ടു ആനകൾ നാട്ടിൽ ഇറങ്ങുകയും അവിടെ ഒരു ചെളിക്കുണ്ടിൽ ഇറങ്ങിയതിനെ തുടർന്ന് തിരിച്ചു കയറാൻ സാധിക്കാതെ മണിക്കൂറോളം ആ ചെളിയിൽ പെട്ട് പോവുക ഉണ്ടായി. ആനകളുടെ പരാക്രമണം കണ്ടു നാട്ടുകാർ ചേർന്ന് ആ ആനകളെ രണ്ടിനെയും രക്ഷിച്ചെടുക്കാൻ ഉള്ള ശ്രമത്തിലായി പിന്നീട്.

ഒരു ആനയെ രക്ഷിക്കുന്നതിന് വേണ്ടി ആയിരിക്കണം രണ്ടാമത്തെ ആനയും ആ ചെളി കുണ്ടി ഇറങ്ങിയത് എന്ന് ആണ് അവിടെ ഉള്ള നാട്ടുകാർ മുഴുവനും കരുതുന്നത്. ഇത്തരത്തിൽ ആനകളെ കരയ്ക്ക് കയറ്റുന്നതിനു വേണ്ടി ഒരുപാട് ആൾബലം അവർക്ക് പ്രയോഗിക്കേണ്ടി വന്നു. അത്തരത്തിൽ ആനകുട്ടിയെയും അതുപോലെ തന്നെ മറ്റു ആനകളെയും ആ ചെളി കുണ്ടിൽ നിന്നും വലിച്ചു കയറ്റുന്നതിനു ഇടയിൽ സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണു മനസിലാക്കാൻ സാധിക്കുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.