ചേച്ചിയും ചേട്ടനും ആനയെവരെ ഇടിച്ചു തെരുപ്പിച്ചേനെ…!

ചേച്ചിയും ചേട്ടനും ആനയെവരെ ഇടിച്ചു തെരുപ്പിച്ചേനെ…! ഒരു ഉത്സവത്തിന് മുന്നോടി ആയി നമ്മൾ ആനകളെ കൊണ്ട് വരുന്നത് പലപ്പോഴും നടന്നിട്ട് ആയിരിക്കും. എന്നാൽ അത് ദൂര സ്ഥലങ്ങളിൽ നിന്നും ആയാൽ തീർത്തും വാഹനങ്ങളിൽ തന്നെ ആനകളെ കൊണ്ട് വരേണ്ടതുണ്ട്. അത്തരത്തിൽ ഒരു ആനയെ കൊണ്ട് വന്നു ഒരു വാഹനത്തിൽ നിന്നും ഇറക്കുന്ന സമയത് സംഭവിച്ച തികച്ചും യാധ്രിസികമായ ഒരു സംഭവം ആയിരുന്നു ഇവിടെ നടന്നിരിക്കുന്നത്. ഉത്സവത്തിനായി വലിയ വണ്ടിയിൽ കൊണ്ടുവന്ന ആനയെ പാപ്പാൻ മാർ ചേർന്ന് ഇറക്കുകയും അതിന്റെ കാലിൽ ചങ്ങല ഇടാൻ വേണ്ടി റോഡ് സൈഡ് ഇൽ ഇരുന്ന പാപ്പാന്റെ ദേഹത്തേക്ക് ഒരു ചേച്ചി സ്കൂട്ടർ ഓടിച്ചു കൊണ്ട് പാഞ്ഞു വരുകയും ചെയ്തു.

ആ സ്പീഡിലുള്ള വരവിൽ ആ സ്കൂട്ടർ ഓടിച്ചു വന്ന ചേച്ചിക്ക് കണ്ട്രോൾ നഷ്ടപെട്ട തിനെ തുടർന്ന് പാപ്പാനെ ഇടിച്ചിടുക ഉണ്ടയിൽ. ആ ഇടിച്ചിട്ട തൽക്ഷണം തന്നെ വലിയ സൗണ്ട് കേട്ട് ആന വിരണ്ടോടിയ സംഭവം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. അവിടെ കൂടി നിന്നിരുന്ന നാട്ടുകാർ ഉൾപ്പടെ എല്ലാവരും ആന വിരണ്ടോടിയതിനെ തുടർന്ന് പരിഭ്രാന്തർ ആയി. ആ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.