ചോരമഴ പെയ്ത അപൂർവ കാഴ്ച….!

ചുവന്ന നിറത്തിൽ മഴത്തുള്ളികൾ കൂട്ടത്തോടെ ഭൂമിയിലേക്ക് പതിച്ചപ്പോൾ സംഭവിച്ച അപൂർവ കാഴ്ച. ഇത് കണ്ടു നിന്ന ആളുകൾ എല്ലാം ഈ മഴയെ ചോര മഴ അഥവാ ബ്ലഡ് റൈൻ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മഴ എന്നത് പലപ്പോഴും നമ്മുടെ മനസിൽ സന്തോഷം തോന്നിക്കുന്ന ഒന്നാണ്. എന്നാൽ അതെ സമയം ചില സമയങ്ങളിൽ മഴ നമ്മൾ മനുഷ്യർക്ക് ദോഷകരമായി മാറുന്നതും നമ്മൾ കണ്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷണങ്ങളിലായി അമിതമായി മഴ പെയ്തതിനെ തുടർന്ന് പ്രളയം പോലെ ഉള്ള പ്രകൃതി ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്.

ഒരുപാട് തരത്തിൽ വ്യത്യസ്തമാർന്ന മഴകൾ പെയ്തതായി നമ്മൾ കണ്ടിട്ടും കെട്ടിടമൊക്കെ ഉണ്ട്. അതിൽ ചിലതാണ് ആലിപ്പഴ വൃഷ്ടിയും മീൻ മഴയുമെല്ലാം. ഇത് മറ്റുള്ള മഴയിൽ നിന്നും വളരെ അധികം കൗതുകം ഉണർത്തുന്ന ഒന്ന് തന്നെ ആണ്. ഇതെല്ലം പൊതുവെ മിക്ക്യ ഇടങ്ങളിലും സംഭവിക്കാറുണ്ട്. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വിചിത്രത്ത നിറഞ്ഞ മഴ. സാധാരണ മഴകളിൽ ഉണ്ടകുന്നത് നീല നിറത്തോടും വെള്ള പലരോടും കൂടിയ വെള്ളം ആണ് എങ്കിൽ ഇവിടെ ചുവപ്പുകലർന്ന രീതിയിൽ ഒരു അപ്പൂർവ ചോര മഴ പെയ്ത അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കും.