ജനനത്തിൽ കണ്ണുമൂടിപ്പോയ പൂച്ചക്കുട്ടിയുടെ കണ്ണ് തുറക്കാൻ ശ്രമിച്ചപ്പോൾ (വീഡിയോ)

മൃഗങ്ങളിൽ വർഗ്ഗത്തിൽ നായ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ഇഷ്ടമുള്ളതും ഏറ്റവും കൂടുതൽ ആളുകൾ വളർത്തുന്ന ഒരു ജീവിയാണ് പൂച്ചകൾ. ഇതിനെ വളർത്തുന്നില്ല എങ്കിൽ പോലും ഇത് എല്ലാവരുടെയും വീടിന്റെ പരിസരത്തും മറ്റും കറങ്ങിത്തിരിഞ്ഞ് നടക്കുന്നതാണ് പതിവ്. പൂച്ചകൾ പൊതുവെ പേടിയുള്ളവയും സത്യസ്വഭാവമുള്ളവയുമാണ്.

എന്നാൽ ഈ പൂച്ചകൾക്ക് സ്നേഹം കുറവാണെന്നും നായകൾക്ക് കൊടുക്കുന്ന പോലെ പരിചരണവും സ്നേഹവും കൊടുത്താൽ പോലും ഇവ നമ്മളെ പറ്റിക്കുകയും ചെയ്യും എന്ന് പൊതുവെ പറഞ്ഞു കേട്ടിട്ടുണ്ട്. ഏത് മൃഗങ്ങൾ ആയാലും അവയുടെ ജനനത്തിൽ അവർ കുട്ടി ആയിരിക്കുമ്പോൾ തന്നെയാണ് ഏറ്റവും അതികം ഭംഗിയുള്ളതും കണ്ടാൽ കണ്ണെടുക്കാൻ തോന്നതനും. അതുപോലെ ജനനസമയത് ഒരു പൂച്ചക്കുട്ടിയുടെ കണ്ണുമൂടിപ്പോയപ്പോൾ അതിന്റെ കണ്ണ് തുറപ്പിക്കാൻ ശ്രമിക്കുന്ന ഒരു ഹൃദയസ്പർശിയായ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

A tiger is a creature that is more skilled in hunting and preying than other animals in the forest. There are many types of leopards, leopards, and cheetahs, which can run at the fastest speed of all animals. So whatever comes in front of it, you drive away and eat.

We have seen them sit down and catch their prey, jumping at a very fast pace. But the tiger is the most common lying in habitats. So we have heard of tigers catching them from different places and attacking humans and other animals. You can also watch the video on camera attacking a dog from a house at night. Watch the video for that.