ജപ്പാൻ സുനാമിയുടെ ഇതുവരെ പുറത്തുവിടാത്ത ദൃശ്യങ്ങൾ….!

നമ്മുക്ക് അറിയാം ലോകത്തിലെ ഏറ്റവും വലിയ ദുരന്ദം ആയി ഇന്നും കണക്കാക്ക പെടുന്നത് ജപ്പാനിൽ നടന്ന സുനാമി ആണ്. കാരണം ഒരു രാജ്യത്തിന്റെ പകുതി മുക്കാലും കടൽ എടുത്തു കൊണ്ടുപോയ ഏറ്റവും വലിയ ദുരന്തം തന്നെ ആയിരുന്നു ജപ്പാനിൽ 2011 ഇത് നടന്ന സുനാമി. ഭൂമിയിൽ ഇന്നും നമ്മൾ മനുഷ്യർക്ക് കണ്ടെത്താൻ സാധിക്കാത്ത നിരവധി വിചിത്രത്തകൾ നിറഞ്ഞ സ്ഥലമാണ് കടൽ. അതുപോലെ തന്നെ ഒരുപാട് അപകടനകളും കടലിൽ പതിയിരിക്കുന്നുണ്ട്. കടലിലെ ഭീകര മലയങ്ങളായും, കൂറ്റൻ തിരമാലകളായും എല്ലാം. ഭൂമിയുടെ ഉപരിതലം അവിചാരിതമായി വളരെ ശക്തിയോടു കൂടി ചലിക്കുന്ന ഒരു അപകടകരമായ സംഭവമാണ് ഭൂമികുലുക്കം.

 

നമ്മുടെ ഇഡ്യയിലെ കാര്യം നോക്കുകയാണെങ്കിൽ ഇന്ത്യൻ ഫലകം യൂറോപ്യൻ ഫലകവുമായി ബന്ധപെട്ടു കിടക്കുന്നതുകൊണ്ടുതന്നെ ആ ഇടങ്ങളിൽ ഭൂമിക്കുളക്കം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. അത്തരത്തിൽ ഭൂകമ്പത്തിന്റെ പ്രഭാവം മൂലം ലോകത്തെ തന്നെ ഭീതിയിൽ ആഴ്ത്തിയ മറ്റൊന്നാണ് സുനാമി എന്നത്. തിരമാലകളെക്കാൾ എത്രയോ ഉയരത്തിൽ വരുന്ന ഒന്നാണ് സുനാമി എന്നത്, കഴിഞ്ഞ ഏതാനും വർഷണങ്ങൾക്ക് മുൻപ് നടന്ന സുനാമികൾ എല്ലാം ഉണ്ടായിരിക്കുന്നത് വളരെ വലിയ നാശ നഷ്ടനാഗലാണ്. ഇവിടെ ലോകത്തെ തന്നെ ഭീതിയിൽ ആഴ്ത്തിയ ജപ്പാൻ സുനാമി യുടെ ദൃശ്യങ്ങൾ. വീഡിയോ കണ്ടുനോക്കൂ.

 

https://www.youtube.com/watch?v=5Na-0Gzj_whs