ജീവിച്ചിരിക്കുന്ന അവസാനത്തെ ദിനോസറിന്റെ കണ്ടെത്തിയപ്പോൾ…!

ജീവിച്ചിരിക്കുന്ന അവസാനത്തെ ദിനോസറിന്റെ കണ്ടെത്തിയപ്പോൾ…! അത് കേട്ടപ്പോൾ വിശ്വസിക്കാൻ സാധിക്കുന്നില്ല അല്ലെ… ഇത്തരത്തിൽ ദിനോസറുകൾ മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടാകുന്നതിനുമുന്നെ ഉണ്ടായിരുന്നതിന്റെ തെളിവുകൾ പലതും നമുക്ക് മുൻകാലങ്ങളിൽ ലഭിച്ചിട്ടുണ്ട് എന്ന് കേട്ടുകേൾവി ഉണ്ടെങ്കിലും ഒന്നും വിശ്വസനീയമായ കാര്യം ആയിരുന്നില്ല ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ കരയിലെ ഏറ്റവും വലിയ ജീവിയായി മാറേണ്ടതും മുന്നേ ഈ പദവിയിൽ അറിയപ്പെട്ടിരുന്ന ഒരു ഭീകര മൃഗമായിരുന്നു ദിനോസറുകൾ. ഇത്തരത്തിലുള്ള ദിനോസർ എന്നി ജീവികളെയെല്ലാം പലപ്പോഴും സിനിമകളിലെ വി എഫ് എസ്ഫ് ഉപയോഗിച്ചുകൊണ്ട് മാത്രമാണ് റീ ക്രീയേറ്റ് ചെയ്തിട്ടുള്ളത്. ഇത്തരത്തിലുള്ള ജീവികൾ ജീവിച്ചിരിപ്പുന്ടെകിൽ തന്നെ അത് മനുഷ്യരാശിക്ക് വലിയൊരു ഭീഷിണിതന്നെയാണ് എന്ന് അതുപോലുള്ള സിനിമകളും മറ്റു കഥകളുമെല്ലാം നമുക്ക് കാണിച്ചുതന്നിട്ടുണ്ട്.

അതിനൊരു ഉത്തമ ഉദാഹരണമായിരുന്നു ദിനോസർ പാർക്ക് പോലുള്ള ഹൈ ബഡ്ജറ്റ് വി എഫ് എക്സ് ചിത്രങ്ങൾ. അതിലൂടെ അതിന്റെ ഭീകരതയും ഏകദേശം പേടിപ്പെടുത്തുന്ന രൂപവുമെല്ലാം നമ്മുക്ക് ബിഗ് സ്‌ക്രീനിലൂടെയായാലും മിനി സ്‌ക്രീനിലൂടെയാലും കാണാ സാധിച്ചിട്ടുള്ളതാണ്. എന്നാൽ ഒരു വിജനമായ സ്ഥലത്തുനിന്നും ഇതുപോലെ ദിനോസർ ന്റെ കുട്ടി എന്ന് തോന്നിപ്പിക്കും വിധം ലോകത്തിലെ അവസാനത്തെ ദിനോസറിന്റെ കണ്ടെത്തിയപ്പോലുള്ള ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *