ജെല്ലിക്കെട്ടിനിടെ പോത്ത് കാണികളുടെ ഇടയിലേക്ക് ഇടിച്ചുകയറിയപ്പോൾ…!

ജെല്ലിക്കെട്ടിനിടെ പോത്ത് കാണികളുടെ ഇടയിലേക്ക് ഇടിച്ചുകയറിയപ്പോൾ…! ഒരുപാട് അതികം കാണികൾക്ക് ആണ് ഇത് മൂലം അപകടം സംഭവിച്ചത്. തമിഴ്‌നാട്ടിൽ പരമ്പരാഗതമായി കണ്ടുവരുന്ന ഒരു ആചാരമാണ് ജെല്ലിക്കെട്ട്. ഇത് പൊങ്കൽ ദിവസങ്ങളിൽ നാല് ദിവസമായാണ് ജെല്ലിക്കെട്ട്ട് നടത്തിവരാറുള്ളത്. സാധാരണയായി ഇതിനുവേണ്ടി തയ്യാറാക്കിയ കാളയെയോ പോത്തിനെയോ ഒരു മനുഷ്യൻ മാത്രമുള്ള കളിക്കളത്തിലേക്ക് തുറന്നുവിട്ട് അയാൾ കാളയെ ഷുഭിതനാക്കി അതിന്റെ പുറത്തു കയറി ഇരുന്ന് ഷുഭിതനായ കാളയെ ശാന്തനാക്കുന്ന തരത്തിലുള്ള ഒരു പ്രിത്യേകതരം വിനോദമാണ് ജെല്ലിക്കെട്.

തമിഴ് നാടിന്റെ പലയിടങ്ങളിലും കണ്ടുവരുന്ന ഈ ആചാരത്തിനു പ്രീതേകിച് ഒരു പുരാണമോ മറ്റോ ഇല്ല എന്നാണു രസകരമായ കാര്യം. എന്നാൽ പണ്ടെപ്പോഴോ ശിലായുഗത്തിൽ ഏതോ ഗുഹയിൽ തീർത്ത ചിത്രത്തിൽ ജെല്ലിക്കെട്ട് കെട്ടിന്റേതിന് സമാനമായ ദൃശ്യങ്ങൾ കാണാൻ സാധിച്ചതായി അറിവുണ്ട്. എന്നാൽ ഇങ്ങനെ പ്രിത്യേകതരത്തിൽ തയ്യാറാക്കിയ ഒരു മൈതാനത്തിൽ ഒരു ചുവപ്പു തുണി മാത്രം വീശിക്കൊണ്ട് പോത്തിനെ ഷുഭിതനാക്കികൊണ്ട് അതിനെ പറ്റിച്ചു വിടുന്ന കാഴ്ചകൾ അങ്ങു പുറം രാജ്യങ്ങളിലും കാണാറുണ്ട്. അത്തരത്തിൽ ചെയ്യുന്നതിന് ഇടയിൽ ഒരു പോത്ത് കാണികളുട ഇടയിലേക്ക് ഇടിച്ചു കയറുകയും പിന്നീട് അവിടെ നടന്ന സംഭവങ്ങളും നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

https://www.youtube.com/watch?v=WbdNaTV-4VE5