ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീകൾക്ക് സംഭവിച്ചത് കണ്ടോ….!

ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീകൾക്ക് സംഭവിച്ചത് കണ്ടോ….! പൊതുവേ ജ്വല്ലറികളിൽ മോഷണവും മറ്റും നടത്തുന്നത് ജ്വല്ലറി പൂട്ടിക്കിടക്കുന്ന സമയത്തും മറ്റും ആണ്. എന്നാൽ മാത്രമേ മറ്റുള്ള ആളുകളുടെ കണ്ണു വെട്ടിച്ചുകൊണ്ട് സ്വർണം എടുത്തു കൊണ്ട് പോകുവാൻ സാധിക്കുകയുള്ളു. എന്നാൽ ഇവിടെ രണ്ടു സ്ത്രീകൾ സ്വർണം വാങ്ങാൻ എന്ന വ്യാജേന ഒരു ജ്വല്ലറി ഷോപ്പിൽ കയറുകയും. മറ്റുള്ള കസ്റ്റമേഴ്‌സ് നെ പോലെ തന്നെ സ്വർണം ഓരോ ഓരോ മോഡൽസ് ആയി നോക്കുകയും ചെയ്ത് ആ സ്വർണത്തിൽ നിന്നും എല്ലാം ഓരോന്നായി സെയിൽസ് മാന് ന്റെ കണ്ണു വെട്ടിച്ചുകൊണ്ട് എടുക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക.

 

പൊതുവെ സ്ത്രീകൾക്ക് സ്വർണത്തോട് മറ്റുള്ള പുരുഷൻമാരെ കാളും ഒരു ഭ്രമം ഉള്ളതായി കേട്ടിട്ടുണ്ട്. കേൾക്കുക മാത്രംമല്ല അത് സത്യമാണ്. എന്നാൽ ഇത്തരത്തിൽ ഉള്ള സ്ത്രീകൾ ഒന്നും പൊതുവെ ജ്വല്ലറി ഷോപ്പിൽ പോയി മോഷ്ടിക്കാരോ മറ്റോ ചെയ്യാറില്ല. എന്നാൽ ഇവിടെ എല്ലാവരെയും അതിശയിപ്പിക്കുന്ന രീതിയിൽ ആയിരുന്നു രണ്ടു സ്ത്രീകൾ സ്വർണ ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചത്. അതിന്റെ നാടക്കിയ മായ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കു.