ഞെട്ടിക്കുന്ന ട്രെയിൻ അപകടം…!

ഞെട്ടിക്കുന്ന ട്രെയിൻ അപകടം…! ട്രെയിൻ എന്നു കേൾക്കുബോൾ ലോകത്തിലെ ഏറ്റവും നീളം കൂടിയ വാഹനത്തിനു ഉപരി അത് മൂലം സംഭവിച്ച അപകടങ്ങൾ ആണ് ഓർമയിൽ വരുന്നത്. കാരണം അത്രത്തോളം അപകടങ്ങൾ ട്രെയിൻ മൂലം സംഭവിച്ചിട്ടുണ്ട്. നമ്മൾക്ക് എത്രകണ്ടാലും വളരെയധികം കൗതുകം തോന്നിപ്പോവുന്നു തരത്തിൽ ഉള്ള വാഹനങ്ങൾ ആണ് വിമാനവും ട്രെയിനുമൊക്കെ. എന്നാൽ ഇവ വളരെയധികം അപകടകരവുമായ ഒന്നാണ്. ട്രെയിൻ പാലത്തിൽ ഉണ്ടായ പലതരത്തിലുള്ള വിഷമകരമായ അപകടങ്ങളുടെ വാർത്തകളും നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്.

 

ട്രെയിൻ പാലത്തിന്റെ അപാകതമൂലം ട്രെയിൻ പാളംതെറ്റി മറഞ്ഞതും, റെയിൽവേ പാളത്തിൽ ട്രെയിൻ വരുന്നതും അറിയാതെ അതിൽ നിന്ന് പാളം മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിൻ താടിയുള്ള അപകടങ്ങൾ ഒക്കെ നമ്മൾ വളരെ വിഷമത്തോടെ തന്നെയാണ് കണ്ടിട്ടുള്ളത്. അത്തരത്തിൽ ഒരുപാട് അതികം അപകടങ്ങൾ ട്രെയിൻ മൂലം സംഭവിച്ചത് ആയി നമുക്ക് കാണാൻ സാധിക്കും അത്തരത്തിൽ സംഭവിച്ച കുറച്ചു ഭയപ്പെടുത്തുന്ന രീതിയിലുള്ള ട്രെയിൻ അപകടങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. മാത്രമല്ല ട്രെയിൻ പാളത്തിലേക്ക് ഒരു പടുകൂറ്റൻ ട്രാക്ക് മുറിച്ചു കടക്കാൻ നോക്കുകയും ട്രെയിൻ വരുന്നത് കാണാതെ ക്രോസ്സ് ചെയ്യുകയും ചെയ്തപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.