ടയർ ഇല്ലാതെ ഓടുന്ന അത്ഭുത കാർ…!

ടയർ ഇല്ലാതെ ഓടുന്ന അത്ഭുത കാർ…! ഇന്ന് ഈ ലോകത്ത് ഒരു പാടധികം കാർ നിർമാതാക്കൾ ഉണ്ട്. അതിൽ ഇന്ത്യൻ കമ്പനി കളുടെ സ്വാധീനം ഒട്ടും മോശമില്ലാത്ത തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യക്കാരിൽ സാധാരണക്കാർക്കിടയിൽ വളരെ അധികം തരംഗം സൃഷ്‌ടിച്ച ഒരു കമ്പനി ആയിരുന്നു മാരുതി സുസുക്കി. ഒരുപാട് ആളുകൾക്ക് വാങ്ങാൻ അനുയോജ്യമായ വിലയിലും നല്ല സർവീസ് ലും ഈ കമ്പനി ഒരുപാടധികം കാറുകൾ ഇറക്കിയിരുന്നു. ഇപ്പോഴും അത് നല്ലരീതിയിൽ തുടർന്ന് കൊണ്ടിരിക്കുന്നുണ്ട്. ലോകം ഓരോ ദിവസവും മാറി കൊണ്ട് ഇരിക്കുകയാണ് .നമ്മുടെ റോഡുകളും വാഹനങ്ങളും വളരെ വലിയ മാറ്റം കൊണ്ട് വരും .പറക്കുന്ന വണ്ടികൾ തൊട്ട് വെള്ളത്തിൽ പോകുന്ന ഒരു വണ്ടി വരെ ഇനി ഭാവിയിലേക്ക് വരാൻ പോകുന്നുണ്ട്.

ഇലക്ട്രിക്ക് വാഹനങ്ങളാണ് ഇനി ലോകത്തിൽ വരാൻ ഉള്ളത്.പുതിയ പുതിയ കണ്ടു പിടിത്തങ്ങൾ ഉണ്ടാവുമ്പോൾ നമുക്ക് പുതിയ രീതിയിൽ ഉള്ള നല്ല വണ്ടികൾ നമുക്ക് ഉണ്ടാവുണ്ട്.മനുഷ്യന്റ അവിശങ്ങൾക്ക് വേണ്ടിയാണ് ഓരോ വണ്ടികളും വരുന്നത് .മനുഷ്യന്റെ ഇഷ്ടങ്ങൾ അനുസരിച് ഇങ്ങനെ മാറുന്ന ഈ വണ്ടികൾ ഭാവിയിൽ ഏറ്റവും വലിയ മാറ്റങ്ങൾ ഉണ്ടാവും. അതിനു അനുസൃതമായ ടയർ ഇല്ലാതെ നിലം തൊടീക്കാതെ ഓടിക്കാൻ സാധിക്കുന്ന ഒരു പറക്കും കാറിനെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്.