ടാങ്കറിൻ്റെ ശബ്ദം ഇഷ്ടപ്പെട്ടില്ല. ആന ഡ്രൈവറുള്ള വണ്ടി കുത്തിമറിച്ചു

ടാങ്കറിൻ്റെ ശബ്ദം ഇഷ്ടപ്പെട്ടില്ല.ആന ഡ്രൈവറുള്ള വണ്ടി കുത്തിമറിച്ചു. വളരെ അധികം ഭീകരമായ ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം ഗുരുവായൂരിൽ സംഭവിച്ചത്. ഒരു ആനയെ റോഡിലൂടെ കൊണ്ട് പോകുന്നതിനു ഇടയിൽ അവിടുത്തെ റോഡിൻറെ ശോചനീയ അവസ്ഥ മൂലം റോഡ് മുഴുവൻ ബ്ളോക് ആയി കിടക്കുകയും ചെയ്തിരുന്നു. എന്നാൽ ആന പോകുന്നതിന്റെ തൊട്ടടുത്ത് നിന്നിരുന്ന ഒരു ടാങ്കർ ബ്ലോക്കിൽ പെട്ട സൗണ്ട് ഉണ്ടാക്കിയത് ആനയ്ക്ക് വളരെ അധികം അരോചകമായി തോന്നി. അത്തരത്തിൽ ടാങ്കറിന്റെ സൗണ്ട് ഇഷ്ടപെടാത്തതുകൊണ്ട് ആ ആന ടാങ്കർ ലോറി കുത്തി മറിച്ചിടുന്ന കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്.

അതിനുള്ളിൽ ഡ്രൈവർ ഉണ്ടായിരുന്നിട്ട് കൂടെ എന്തോ ഭാഗ്യത്തിന് മാത്രം ആണ് രക്ഷപെട്ടത് എന്ന് തന്നെ വേണം പറയാൻ. അത്തരത്തിൽ വളരെ അധികം ദേഷ്യത്തോടെ ആയിരുന്നു ആന ആ നാട് റോഡിൽ നിന്ന് കാണിച്ചു കൂട്ടിയത്. ഒരുപാട് ആനകൾ പലപ്പോഴും ഇടയന്നുന്നത് ആയി കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ ഒരു ലോറി യുടെ ശബ്ദം ഇഷ്ടപ്പെടാത്തത് മൂലം ആന ഇടഞ്ഞു ആ ടാങ്കർ ലോറിയെ തന്നെ തല കീഴായി കുത്തി മരിക്കുന്ന കാഴ്ച ഇത് ആദ്യമായിട്ട് ആയിരിക്കും കാണുന്നത്. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published.