ടാങ്കർ ട്രാക്കിന്‌ തീ പിടിച്ചപ്പോൾ…!

വാഹനങ്ങളിൽ ഏറ്റവും അതികം അപകടം നിറഞ്ഞ ഒരു വാഹനം ഇന്ധനം ഗ്യാസ്റ എന്നിവ നിറച്ചു കൊണ്ട് പോകുന്ന വാഹനങ്ങൾ തന്നെ ആയിരിക്കും. കാരണം അത്തരത്തിൽ ഉള്ള ഇന്ധന വാഹനങ്ങൾ എങ്ങാനും മറയുകയോ അല്ലെങ്കിൽ തീ പിടിക്കുകയോ ചെയ്താൽ ആ ഒരു ചുറ്റളവിൽ ഉള്ള എല്ലാ സ്ഥലങ്ങളും ചുട്ടു ചാമ്പലാവും. അത്രയ്ക്കും അതികം അപടം തന്നെ ആണ് ഇന്ധനം നിറച്ച വാഹനങ്ങൾ. എന്നാൽ ഇവിടെ അത്തരമൊരു ഇന്ധന വാഹന ത്തിനു തീ പിടിച്ചതിനെ തുടർന്ന് ഉണ്ടായ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക.

വലിയ വലിയ ട്രക്കുകൾ പ്രിത്യേകിച്ചും ഇന്ധനവും ഗ്യാസും മറ്റുമെല്ലാം കൊണ്ടു പോകുന്ന വാഹനങ്ങൾ ഇവ എല്ലാം ഓടിക്കുന്നതിനു വളരെ അധികം ശ്രദ്ധയും അതുപോലെ തന്നെ ആ ജോലിയിൽ വളരെ അധികം പ്രവിന്ന്യവും വേണം. എന്നാൽ മാത്രമേ ഒരു വിധത്തിൽ ഉള്ള കുഴപ്പങ്ങളും ഇല്ലാതെ തന്നെ അത് സുരക്ഷിത മായി ഒരു ഇടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കാൻ സാധിക്കു. എന്നാൽ അത്തരത്തിൽ ഡ്രൈവരുടെ പിഴവ് മൂലം ഇന്ധന വാഹന ത്തിനു തീ പിടിച്ചതിനെ തുടർന്ന് ഉണ്ടായ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.