ടേക്ക് ഓഫീൽ തന്നെ വിമാനം തകർന്നപ്പോൾ…!

ടേക്ക് ഓഫീൽ തന്നെ വിമാനം തകർന്നപ്പോൾ…! വിമാനം പലതരത്തിൽ ഉള്ളതായി നമുക്ക് അറിയാം. അതിൽ അനേകം യാത്ര ക്കാരെ കൊണ്ടു പോകുന്നത് ഉൾപ്പടെ നാലു പേർക്ക് പോകാനുള്ള ചെറിയ വീമാനങ്ങൾ വരെ ഇന്ന് ഈ ലോകത്തു ഉണ്ട്. അതിൽ വളരെ അതികം വേഗതയിൽ പോകുന്നതും മത്സരങ്ങൾക്ക് ആയി ഉപയോഗിക്കുന്ന ഒന്നുമാണ് ജെറ്റ് വീമാനങ്ങൾ. അത്തരമൊരു ജെറ്റ് വിമാനം പറന്നുയരുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന ഒരു അപകടം നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്.

 

എല്ലാ ആളുകളെയും വളരെ അധികം അത്ഭുത പെടുത്തിയ ഒരു വാഹനം തന്നെ ആണ് വിമാനം. കാരണം ഒരു സാധാരണ മനുഷ്യന് അത്തരത്തിൽ ഒരു വാഹനം ഉണ്ടാക്കണോ മറ്റുള്ള വാഹനങ്ങൾ ഓടിക്കുന്ന പോലെ ഓടിക്കാനോ എന്തിനു പറയുന്നു ഒന്ന് കേറാൻ പോലും വളരെ അധികം പ്രയാസമാണ്. ഒരുപാട് സെക്യൂരിറ്റി പ്രൊസീജിയർസ് ഒക്കെ ഫോളോ ചെയ്താൽ മാത്രമേ കയറുവാനായി സാധിക്കുകയുള്ളു. അതോടൊപ്പം തന്നെ വളരെ അധികം അപകട സാധ്യത ഉള്ള ഒരു വാഹനം കൂടെ ആണ് ഇത്തരത്തിൽ ഓരോ വീമാനങ്ങളും. അത്തരത്തിൽ സമാവിക്കുന്ന അപകടങ്ങൾക്ക് പൊതുവെ ടെക്‌നിക്കൽ പ്രോബ്ലെംസോ അല്ലെങ്കിൽ വിമാനത്തിന് പറ്റാതെ പ്രതികൂല സാഹചര്യങ്ങളോ കാരണം ആയേക്കാം. എന്നാൽ ഇവിടെ ടേക്ക് ഓഫീനിടെ സംഭവിച്ച അപകടം ഈ വീഡിയോ വഴി കാണാം.