ടോൾ കൊടുക്കാതെ വെട്ടിച്ചുപോയ ആളെ പിടികൂടുന്നതിനിടെ സംഭവിച്ചത്…!

ടോൾ കൊടുക്കാതെ വെട്ടിച്ചുപോയ ആളെ പിടികൂടുന്നതിനിടെ സംഭവിച്ചത്…! നമ്മുടെ നാട്ടിൽ നല്ല റോഡുകളും മറ്റും പണിയുന്നതിന് വേണ്ടി പ്രൈവറ്റ് കമ്പനി കാരെ ഏൽപ്പിക്കാറുണ്ട്. എന്നാൽ അവർക്ക് ആ റോഡ് പണിയുന്നതിന് വേണ്ടിയുള്ള ഒരു വിധത്തിൽ ഉള്ള ഫണ്ടും ഗവൺമെന്റിന്റെ ഭാഗത്തുണ് നിന്നും നൽകുകയില്ല മറിച്ചു ആ റോഡിൻറെ തുടക്കത്തിലോ മറ്റോ ആയി യാത്രക്കാർക്ക് ആ വഴിയിലൂടെ ഉള്ള സുഗമമായ യാത്ര നൽകുന്നതിന് വേണ്ടി അവരിൽ നിന്നും റോഡുപണി കഴിഞ് ഒരു നിശ്ചിത തുക വാങ്ങിക്കും. അതിനെ ടോൾ പിരിവു എന്ന ഒരു രീതിയിൽ ഇപ്പോഴും ഇടയിലും രാജ്യത്തും അങ്ങിങ്ങോളം ആയി നടന്നു കൊണ്ടിരിക്കുന്നു.

ഇത്തരത്തിൽ വളരെ അധികം വിവാദങ്ങൾക്ക് ഇടയായ ഒരു ടോൾ ആയിരുന്നു കേരളത്തിലെ പാലിയേക്കര ടോൾ പ്ലാസ. ടോൾ പിരിക്കാൻ ഉള്ള കാലാവധി കഴിഞ്ഞിട്ട് പോലും അവർ അതിൽ നിന്നും പിന്മാറാതെ കൊള്ള പിരിവു നടത്തികൊണ്ട് ഇരിക്കുകയാണ്. അതിനെ ചൊല്ലി ഒരുപാട് തർക്കങ്ങളും കാര്യങ്ങളും എല്ലാം കുറെ ഉണ്ടായിട്ടുണ്ട്. അതുപോലെ ഉള്ള ഒരു ടോൾ പ്ലാസ യിൽ ഒരു വ്യക്തി ടോൾ കൊടുക്കാതെ വെട്ടിച്ചു പോവുകയും അവിടുത്തെ ജീവനക്കാർ തടയാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന സംഭവങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാം.