വളരെ അധികം ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. അതും ട്രെയിനിന് മുന്നിൽ ചാടാൻ പോയ ഒരു സ്ത്രീയെ ഒരു നായ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സമാവിച്ച കാഴ്ച. നമ്മൾ മനുഷ്യരെക്കാളും വളരെ അധികം സ്നേഹം ഉള്ള ജീവികളിൽ പെട്ട ഒന്നാണ് നായകൾ എന്ന് എല്ലാവര്ക്കും അറിയാം . എന്നാൽ ഇവിടെ മനുഷ്യൻ വരെ മടിച്ചു നിൽക്കുന്ന ഒരു കാര്യം ആയിപോയി ഈ നായ ചെയ്തത്. അത് ആ കുട്ടിയുടെ ഉറ്റവർ ആയിരുന്നാൽ പോലും കണ്ട് നിസഹായരായി നോക്കി നിൽക്കണ മാത്രമേ സാധിക്കുകയുള്ളു. എന്നാൽ ഈ നായ ചെയ്തത് കണ്ട അത്ഭുതപ്പെട്ടു നിൽക്കുകയാണ് എല്ലാവരും.
സ്നേഹം കൊടുത്താൽ തിരിച്ചു തരുന്ന ഒരു വർഗം ആണ് നായകൾ. അതുകൊണ്ട് തന്നെ ആണ് നായകളെ എല്ലാവരും കൂടുതൽ ആയും മറ്റു മൃഗങ്ങളെ അപേക്ഷിച്ചു വളർത്തുന്നത്. നമ്മുടെ വീട്ടിലെ ഒരു കാവൽ ക്കാരൻ ആയും നായയെ വളർത്താറുണ്ട്. നമ്മൾ എന്തെകിലും ടെൻഷനോ മറ്റോ ആയി ഇരിക്കുകയാണെങ്കിൽ പോലും നായകളുടെ അടുത്ത കുറച്ചു സമയം ചിലവഴിച്ചാൽ അത് മാറിക്കിട്ടും. എന്നാലും ഇവിടെ ഒരു നായ ചെയ്തത് കണ്ടാൽ എല്ലാവരും ഒന്നു ഞെട്ടിപ്പോകും. ആ അത്ഭുതപ്പെടുത്തിയ കാഴ്ചകാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.