ട്രെയിനിന് മുന്നിൽ പെട്ട ആനയ്ക്ക് സംഭവിച്ച ദാരുണ അന്ദ്യം

ട്രെയിനിന് മുന്നിൽ പെട്ട ആനയ്ക്ക് സംഭവിച്ച ദാരുണ അന്ദ്യം. ട്രെയിൻ വാങ്ങുന്നുണ്ട് എന്നറിയാതെ റെയിൽവേ പാലം ക്രോസ്സ് ചെയ്യാൻ ഒരു കാട്ടാന ശ്രമിക്കുകയും ആ ട്രെയിൻ വേഗതയിൽ വന്നു കൊണ്ട് ആ ആനയെ ഇടിക്കുകയും ചെയ്യാത്തപ്പോൾ ഉണ്ടായ വളരെ അധികം ഞെട്ടിക്കുന്ന സാമ്ബാമ് ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. ട്രെയിൻ പാളത്തിൽ ഉണ്ടായ പലതരത്തിലുള്ള വിഷമകരമായ അപകടങ്ങളുടെ വാർത്തകളും നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. അതെല്ലാം വളരെ അധികം വിഷമം ഉളവാക്കുന്നതും അതുപോലെ തന്നെ വളരെ അതികം പേടി പെടുത്തുന്നതും ഒക്കെ ആയ ഒന്നുതന്നെ ആണ്.

ട്രെയിൻ പാളത്തിന്റെ അപാകതമൂലം ട്രെയിൻ പാളംതെറ്റി മറഞ്ഞതും, റെയിൽവേ പാളത്തിൽ ട്രെയിൻ വരുന്നതും അറിയാതെ അതിൽ നിന്ന് പാളം മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിൻ താടിയുള്ള അപകടങ്ങൾ ഒക്കെ നമ്മൾ വളരെ വിഷമത്തോടെ തന്നെയാണ് കണ്ടിട്ടുള്ളത്. എന്നാൽ അതുപോലെ ഉള്ള ഒരു സമാന സംഭവം അതായത് ട്രെയിൻ വരുന്നതറിയാതെ ട്രെയിൻ പാളം മുറിച്ചു കടക്കുന്നതിനിടയിൽ ഒരു ആന അതിനു മുന്നിൽ പെട്ടപ്പോൾ സംഭവിച്ചത്. ആനകൾ ട്രെയിനിന്റെ എഞ്ചിനെക്കാളും വലുപ്പമുള്ളതായതുകൊണ്ട് ആനയെ ഇടിച്ചവഴിക്ക് നടന്ന സംഭവങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വിഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.