ഡയാലിസിസ് ചെയ്യേണ്ടിവരുന്നതിന് മുമ്പ് ഈ വീഡിയോ ഒന്ന് കാണുക….! കരളിന്റെ പ്രവർത്തനം മോശമായി കഴിഞ്ഞാൽ പിന്നീട് ഡയാലിസിസ് ചെയ്യാതെ ഒരു വഴിയും ഇല്ല. എന്നാൽ ഡയാലിസിസ് ച്യേയ്യുന്നതിനു വേണ്ടി ഒരുപാട് പണം ചെലവാക്കേണ്ടായി വരുന്നുണ്ട്. മാത്രമല്ല അതിനു വേണ്ടി മെനകെട്ടു കൊണ്ട് ഓരോ മാസവും ഹോസ്പിറ്റലിൽ പോവുകയും വേണം. എന്നാൽ നിങ്ങൾ ഡയാലിസിസ് ചെയ്യാൻ വേണ്ടി പോകുന്ന വ്യക്തികൾ ആണ് എങ്കിൽ അതിനു മുന്നേ ഇത് ഒന്ന് അറിഞ്ഞിരിക്കണം. കരൾ രോഗം വന്നാൽ ഒരുപാട് തരത്തിൽ ഉള്ള ബുദ്ധിമുട്ടുവകൾ നമുക്ക് അനുഭവിക്കേണ്ടി വന്നേക്കാം എന്നാൽ കരൾ രോഗം വരാതെ ഇരിക്കാൻ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. അതുപോലെ എങ്ങിനെ അത് തിരിച്ചറിയാം എന്നും.
കരളിലെ കൊഴുപ്പ് അഥവാ ഫാറ്റിലിവർ ഇന്ന് സാധാരണയായി ഇന്നത്തെ തലമുറയിൽ കാണപ്പെടുന്ന ഒന്നാണ്. നമ്മുടെ കരളിന്റെ സ്വാഭാവിക ഭാരത്തിനേക്കാൾ അഞ്ച് ശതമാനം കൂടുതൽ കൊഴുപ്പ് അടിഞ്ഞു കൂടിയിരിക്കുന്ന അവസ്ഥയാണ് ഫാറ്റിലിവർ എന്നറിയപ്പെടുന്നത്. ഇത് ഇന്നത്തെ നമ്മുടെ തെറ്റായ ഭക്ഷണരീതിമൂലമോ അമിത മദ്യപാനം മൂലമോ ഉണ്ടായേക്കാം. ഇങ്ങനെ ഉണ്ടാകുന്ന സമയത് ഡോക്ടർ ഡയാലിസിസ് മാത്രമേ നിർദ്ദേശിക്കാറുള്ളു. എന്നാൽ അതിനു മുന്നേ ഈ കാര്യം ഒന്ന് അറിഞ്ഞിരിക്കു, വീഡിയോ കണ്ടു നോക്കൂ.