ഡാം തുറക്കാനാവാതെ നിറഞ്ഞൊഴുകി, പിന്നീട് സംഭവിച്ചത്….! (വീഡിയോ)

മനുഷ്യനിര്മിതിയിൽ ഏറ്റവും വലിയ വിപ്ലവം സൃഷ്‌ടിച്ച ഒന്നാണ് ഡാമുകൾ. ഇവ വന്നതോടുകൂടി ആ നാടിനുവേണ്ടതിലുമധികം വൈദുതി നിര്മിച്ചെടുക്കാനും ആവശ്യത്തിലധികം ജലം വരൾച്ചയിലും ലഭ്യമാക്കാൻ സാധിച്ചു. ഡാമുകൾ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾക് മുൻപ് നമ്മുടെ കേരളത്തിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു മുല്ലപെരിയാർ ഡാമും, അത് തകരുന്നതുമായി ബന്ധപ്പെട്ടുള്ള പല വാർത്തകളും.

അന്ന് കേരളക്കര ആകെ ഭീതിയോടെയായിരുന്നു. ഇന്ന് പൊട്ടും, നാളെ പൊട്ടും എന്നെല്ലാം പറഞ്ഞ് മാധ്യമങ്ങളും. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാം മഴയുടെ തോത് കൂടിയതുമൂലം പരുതി കവിഞ്ഞു നിറയുകയും ഡാം തുറക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തപ്പോൾ പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Dams are one of the biggest revolutions in man-making. With the advent of these, the country was able to build more than it needed and provide more water in drought. There will be no one who will not see the dams. Mullaperiyar Dam was the main topic of discussion in our Kerala a few years ago and many news stories related to its collapse.

Kerala was in a state of panic at that time. The media said it’s going to break today, it’ll break tomorrow. But here you can see the shocking sight of what happened next when the world’s largest dam was overflowing with rain and the dam was unable to open. Watch this video for that.

Leave a Reply

Your email address will not be published. Required fields are marked *