ഡീസൽ എൻജിൻ പൊട്ടിത്തെറിച്ചപ്പോൾ ഉണ്ടായ അപകടം…!

ഡീസൽ എൻജിൻ പൊട്ടിത്തെറിച്ചപ്പോൾ ഉണ്ടായ അപകടം…! പെട്രോൾ പോലെ തന്നെ വളരെ അധികം അപകടകരം ആയ ഒരു വാതകം തന്നെ ആണ് ഡീസൽ അതുകൊണ്ട് തന്നെ ഡയസൽ ആയാൽ പോലും ഒരു ചെറിയ സ്പാർക്കോ മറ്റോ വന്നാൽ വലിയ രീതിയിൽ പൊട്ടിത്തെറിക്കുന്നതിനും അതുപോലെ തന്നെ വലിയ രീതിയിൽ തീ പുറത്തേക്ക് വരുന്നതിനും എല്ലാം ചിലപ്പോൾ കാരണം ആയേക്കാം അത്രയും ഏറെ അപകടം തന്നെ ആണ് ഓരോ പ്രകൃതി വാഹനങ്ങളും. അത്തരത്തിൽ ഒരു ഡീസൽ എൻജിൻ ഉള്ള വാഹനം ഓടുന്നതിനിടെ പൊട്ടിത്തെറിച്ചപ്പോൾ ഉണ്ടായ സംഭവങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക.

ഏതൊരു വാഹനം ആയാൽ പോലും അതിനു അതികം പ്രഷർ കൊടുത്തലോൽ അല്ലെങ്കിൽ ഒരുപാട് ദൂരം ഒരു റെസ്റ്റും ഇല്ലാതെ ഓടിയാൽ അതിന്റെ എന്ജിന് താങ്ങാൻ സാധിക്കാതെ പലപ്പോഴും തീ പിടിച്ചു പൊട്ടിത്തെറിക്കേണ്ട സാഹചര്യം വരെ ഉണ്ടായേക്കാം. അത്തരത്തിൽ ഒരു ഡീസൽ എൻജിൻ ഉള്ള വാഹനം ദീര്ഘനേരം റേസിംഗ് നു വേണ്ടി ഉപയോഗിച്ചപ്പോൾ ആ വാഹനം പൊട്ടി തെറിച്ചു ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.