ഡ്രാഗൺ കുഞ്ഞിനെപ്പോലെ ഒരു അപൂർവ ഓന്ത്…!

ചിറകുള്ള വ്യത്യസ്തമായ ഒരു ഓന്തിനെ കണ്ടത്തിയിരിക്കുകയാണ് ഇവിടെ. അതും വളരെ അധികം അതിശയിപ്പിക്കുന്ന തരത്തിൽ ഉള്ള ശരീര ഘടനയോടു കൂടി ഒരു വെറൈറ്റി സ്‌പീഷീസിൽ പെട്ട പ്രത്യേക തരാം ഓന്ത്. ഒറ്റ നോട്ടത്തിൽ ഇവയെ കണ്ടാൽ ഒരു ഡ്രാഗൺ കുഞ്ഞന് എന്നെ തെറ്റി ധരിക്കുകയുള്ളു. എന്നാൽ ഇതിനെ കുറിച്ചുള്ള പഠനം നടത്തിയപ്പോൾ ആണ് ഇത് ഒരു വ്യത്യസ്ത ഇനത്തിൽ പെട്ട ഓന്താണ് എന്ന് മനസിലായത്. മാത്രമല്ല ഇതിനെ കാണാനും ഇതിനെ കുറിച്ച് പഠനങ്ങൾ നടത്താനും അനവധി പേരാണ് എത്തിയിട്ടുള്ളത്.

 

പൊതുവെ ഓന്ത് ഒന്ന് പറയുമ്പോൾ ഒരുപാട് അതികം കൗതുകം നിറഞ്ഞ ജീവിയാണ് എന്ന് അറിയാം. കാരണം സന്ദർഭത്തിനു അനുസരിച്ചും അത് ചെന്നിരിക്കുന്ന ഇന്റർഫേസ് നു അനുസൃതമായും ശരീരത്തിലെ നിറം മാറ്റാൻ കഴിയും എന്നത് തന്നെ ആണ് അതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത്. അതുപോലെ വ്യത്യസ്ത ഇനത്തിൽ പെട്ട ഒരുപാട് തരം ഓന്തുകളെ നമ്മൾ കണ്ടിട്ടുണ്ട് എങ്കിൽ പോലും ഇത്തരത്തിൽ ഒരു ഓന്തിനെ നിങ്ങൾ ഇത് ആദ്യമായിട്ട് ആയിരിക്കും കണ്ടിട്ടുണ്ടാവുക. അതും രു ഡ്രാഗൺ കുഞ്ഞു ആണെന്ന് തോന്നിപ്പിക്കും വിധത്തിൽ ഉള്ള ശരീര ഘടനയോടും ചിറകോടും കൂടി. വീഡിയോ കണ്ടുനോക്കൂ.