തണ്ണിമത്തൻ പുഷ്പം പോലെ കട്ട് ചെയ്യുന്നത് കണ്ടോ….!

തണ്ണിമത്തൻ പുഷ്പം പോലെ കട്ട് ചെയ്യുന്നത് കണ്ടോ….! തണ്ണിമത്തൻ കഴിക്കുമ്പോൾ ഏറ്റവും വലിയ പ്രശനം എന്ന് പറയുന്നത് അതിന്റെ തൊണ്ട കളയുക എന്നത് തന്നെ ആണ്. എന്നാൽ ഇവിടെ വളരെ എളുപ്പത്തിലും വളരെ അധികം ആയാസകരമായ രീതിയിലും തണ്ണി മത്തന്റെ തോൽ ഭാഗം ചെത്തിക്കളഞ്ഞു അത് വളരെ മനോഹരമായ രീതിയിൽ കട്ട് ചെയ്യുന്നത് കണ്ടോ. ഒരു തമ്മീമ്മതൻ ജ്യൂസ് ഫാക്ടറിയിലെ കാഴ്ചകൾ ആണ് നമ്മളെ വളരെ അധികം കൗതുകത്തിലാകുന്നത്. വിപണിയിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. തണ്ണിമത്തന് ബത്തയ്ക്ക, കുമ്മാട്ടിക്ക എന്നിങ്ങനെ പലയിടങ്ങളിലും പല പേരുകൾ ആണ്.

 

നമ്മുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് വർധിപ്പിച്ചു ശരീരം ഇപ്പോഴും ഈർപ്പമുള്ളതാക്കാനും ഇത് സഹായകരമാണ്. മാത്രമല്ല ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വയറലായ ഒന്നാണ് മഞ്ഞ കളറുള്ള തണ്ണിമത്തൻ. സാധാരണ ഇതിന്റെ അകകാമ്പിന്റെ നിറം ചുവപ്പിൽ നിന്നും വത്യസ്തമായി മഞ്ഞകളറാക്കി വികസിപ്പിച്ചെടുത്തത് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. അത്തരത്തിൽ ഒരുപാട് തണ്ണിമത്തൻ ഉപയോഗിച്ചുകൊണ്ട് ഒരു ജ്യൂസ് ഫാക്ടറിയിൽ ജ്യൂസ് ഉണ്ടാകുന്നത് കണ്ടിട്ടുണ്ടോ..! അതും വളരെ അതികം മനോഹരമായ രീതിയിൽ അത് കട്ട് ചെയ്തുകൊണ്ട്. തണ്ണിമത്തൻ ഉപയോഗിച്ചുകൊണ്ട് ജ്യൂസ് ഉണ്ടാകുന്ന അടിപൊളി കാഴ്ച ഈ വീഡിയോ വഴി കാണാം.