തന്റെ യജമാനനെ ആക്രമിക്കാൻ വന്ന പോലീസുകാരനിൽനിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന നായയുടെ കാഴ്ച…!

തന്റെ യജമാനനെ ആക്രമിക്കാൻ വന്ന പോലീസുകാരനിൽനിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന നായയുടെ കാഴ്ച…! പൊതുവെ ഒരുപാട് പേർക്കും മൃഗങ്ങളെ വളരെ അധികം ഇഷ്ടമാണ്. അത് ഏത് മൃഗം ആയാലും വളരെ അതികം ഇഷ്ടത്തോടെ കാണുന്നവരാണ് നമ്മൾ. അതുകൊണ്ടു തന്നെ മൃഗങ്ങളെ കണ്ടാൽ പലപ്പോഴും ഇഷ്ടത്തോടെ നോക്കി നില്കുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു മൃഗം ആണ് നായകൾ. നമ്മുടെ വീട്ടിൽ വളർത്തുന്നതിന് ഏറ്റവും അനോയോജ്യമായ ഒരു മൃഗം ആണ് നായ എന്നും പറയാം. മൃഗങ്ങളുടെ സ്നേഹം സ്ഥായിയാണ്. മനുഷ്യരെക്കാൾ കാരുണ്യവും അനുകമ്പയും നിറഞ്ഞവരാണ് മ‌ൃഗങ്ങൾ. ഒരു നായ വളരെയേറെ അർപ്പണബോധത്തോടെയാണ് തന്റെ കടമകൾ നിർവ്വഹിക്കുന്നത്.

അതുപോലെ ഉള്ള ഒരു കാഴ്ചയാണ് ഇവിടെ നടന്നിരിക്കുന്നത്. തന്റെ യജമാനനെ ആക്രമിക്കാൻ വന്ന പോലീസുകാരനിൽനിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന നായയുടെ കാഴ്ച പലരുടെയും മനസൊന്നു നിറച്ചു. ജീവിച്ചിരിക്കുമ്പോൾ ആ മനുഷ്യൻ കൊടുത്ത സ്നേഹവും പരിഗണനയും എല്ലാം തിരിച്ചു കൊടുക്കുന്ന ആ നായയുടെ മനസ് ആർക്കും കാണാതെ പോകുവാൻ സാധിക്കില്ല. അത്തരത്തിൽ വളരെ അധികം കരളലിയിപ്പിക്കുന്ന മാത്രമല്ല അതിലേറെ ഒരു അപൂർവതകൾ നിറഞ്ഞ കാഴ്ച ആയിരുന്നു അത്. ദൃശ്യം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *