തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് പറമ്പിൽ പിഴുതുഎരിയുന്ന ഈയൊരു ചെടി…!

തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് പറമ്പിൽ പിഴുതുഎരിയുന്ന ഈയൊരു ചെടി…! നമ്മുടെ ജീവന് ഏറ്റവും കൂടുതൽ ആവശ്യമായ രണ്ടു അവയവങ്ങൾ ആണ് തലച്ചോറും അതുപോലെ താനെന്ന ഹൃദയവും. ഇതിന്റെ രണ്ടിന്റെ ആരോഗ്യവും നല്ലപോലെ നോക്കിയാൽ മാത്രമേ നമുക്ക് സുഖമായ അതുപോലെ തന്നെ ആരോഗ്യകരമായ ഒരു ജീവിതം മുന്നോട്ട് കൊണ്ട് പോകുവാൻ സാധിക്കുക ഉള്ളു. ഇത്തരത്തിൽ നിങ്ങളുടെ തലച്ചോറിന്റെയും അതുപോലെ തന്നെ ഹൃദയത്തിന്റെയും ആരോഗ്യത്തിന് വളരെ അധികം ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒരു ഔഷധമായ ഈ സസ്യം ഇതിൽ പറയുന്ന പോലെ ഉപയോഗിച്ച് നോക്കിയാൽ മാത്രം മതി.

ഈ ചെടി എന്ന് പറയുന്നത് മഴക്കാലം ആകുമ്പോൾ നമ്മുടെ പറമ്പിലും തൊടിയിലും ഒക്കെ ആയി സമൃദ്ധമായി ഉണ്ടാകുന്നതാണ്. ഇതിനെ ഞൊട്ടാണ് ചെടി എന്നൊക്കെ അറിയപ്പെടാറുണ്ട്. കാരണം ഇത് കുട്ടികൾ നെറ്റിയിൽ ഇടിച്ചു പൊട്ടിച്ചു ശബ്‌ദമുണ്ടാക്കാറുണ്ട്. അതുകൊണ്ട് തന്നെ ആണ് ഇതിനു ഇത്തരത്തിൽ ഒരു പേര് ലഭിച്ചത് എന്ന് തന്നെ പറയുവാൻ സാധിക്കും. ഇത് പൊതുവെ ഒരു വിലയും ഇല്ലാതെ കളയുക ആണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ഇത് കണ്ടാൽ സൂക്ഷ്ച്ചു വച്ചോളു. കാരണം ഇത് നിങ്ങളുടെ തലച്ചോറിനും അതുപോലെ തന്നെ ഹൃദയത്തിനും ആരോഗ്യം പ്രധാനം ചെയ്യുന്നുണ്ട്. അത് എങ്ങിനെ ആണ് എന്ന് ഈ വീഡിയോ കണ്ടു നോക്കൂ.

https://youtu.be/dM1XVfoKVHc

 

Leave a Reply

Your email address will not be published. Required fields are marked *