തലയിൽ തീകൊളുത്തി മുടിവെട്ടുന്നതിനിടെ സംഭവിച്ചത് കണ്ടോ…!

തലയിൽ തീകൊളുത്തി മുടിവെട്ടുന്നതിനിടെ സംഭവിച്ചത് കണ്ടോ…! ഒരുപാട് തരത്തിൽ ഉള്ള മുടി വെട്ടലുകൾ നമ്മൾ ഇതിനു മുന്നേ കണ്ടിട്ടുണ്ട് എങ്കിലും ഇത്തരം പുറം രാജ്യങ്ങളിൽ മാത്രം കണ്ടു വരാറുള്ള മുടിയിൽ തീകൊളുത്തി മുടി വെട്ടുന്നത് നമ്മുടെ നാട്ടിൽ ആദ്യമായിട്ട് ആയിരിക്കും കാണുന്നത്. ആന വായ പൊളിക്കുന്നത് കണ്ടിട്ട് അണ്ണൻ വായ പൊളിക്കരുത് എന്ന് പറയുന്നത് കേട്ടിട്ടില്ലേ. അത് എത്ര ശരിയാണ് എന്നത് നിങ്ങൾക്ക് ഈ വീഡിയോ കണ്ടാൽ ശരിക്കും ഒന്ന് മനസിലാക്കാൻ സാധിക്കും. അത്തരത്തിൽ നടന്ന ഒരു രസകരവും അതുപോലെ തന്നെ അപകടകരവും ആയ രംഗങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക.

അതും തലയിൽ തീകൊളുത്തി മറ്റുള്ള പുറം രാജ്യങ്ങളിലെ പ്രൊഫഷണൽസ് ചെയ്യുന്നപോലെ ചെയ്തു നോക്കി പാളിപ്പോയ ഒരു സംഭവം. ആദ്യം വളരെ ആവേശത്തോടെ ഇത്തരത്തിൽ തീ കൊളുത്തി വെട്ടി നോക്കിയെങ്കിലും ആ തീ കെടുത്താൻ സാധിക്കാതെ ഉള്ള മുടിയുടെ പകുതി കരിഞ്ഞു പോവുകയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇത് കണ്ടു കഴിഞ്ഞാൽ ഒരു കോമഡി രംഗം ആയി തോന്നുമെങ്കിലും പോലും വളരെ അധികം ഭയക്കേണ്ട ഒരു കാര്യം തന്നെ ആണ് ഇതാ. അതിന്റെ കാഴ്ചകൾക്ക് ആയി ഈ വീഡിയോ കാണു.

 

 

Leave a Reply

Your email address will not be published.