തല നാരിഴയ്‌ക്കാണ് ആയാൽ ആ കാളയുടെ മുന്നിൽനിന്നും രക്ഷപെട്ടത്….! അത്രയും ഭീകര രീതിയിൽ ആയിരുന്നു ആ കാള അവിടെ ഉള്ള നാട്ടുകാരുടെ അടുത്തേക്ക് പാഞ്ഞടുത്തത്. ചന്തയിൽ ചരക്കു കൊണ്ടു ഇറക്കുന്നതിന് കൊണ്ടു വന്ന ഒരു കാള കയറു പൊട്ടിച്ചുകൊണ്ടു ഓടി ചന്തയിൽ ഉണ്ടായ ആളുകളെ എല്ലാം ആക്രമിക്കുന്ന ഒരു അപകടകരമായ കാഴ്ച്ച ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. മലയാളികൾ ഉൾപ്പടെ എല്ലാ ഇന്ത്യക്കാർക്കും പരിചയമുള്ള നാൽക്കാലി വിഭാഗത്തിൽ പെട്ട സസ്യബുക്ക് ആയ ഒരു ജീവിയാണ് കാള. അതുകൊണ്ട് അത് കൂടുതലും പുല്ലും കാടി വെള്ളവും ഒക്കെ ആണ് ഭക്ഷിച്ചു ജീവിക്കുന്നത്.
അത്തരത്തിൽ ഉള്ള കാളകളെ ആരും ഭക്ഷണത്തിനായി ഉപയോഗിക്കാറില്ല എങ്കിലും ഇത്തരത്തിൽ ചരക്കു കൊണ്ട് പോകാനും മറ്റു ആവശ്യങ്ങൾക്കും ആയി ഒക്കെ ഉപയോഗിക്കുന്നത് നാം കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു ആവശ്യത്തിന് വേണ്ടി കൊണ്ട് വരുന്ന കാളകൾ പലപ്പോഴും കയർ പൊട്ടിച്ചു ഓടി പോയി പല തരത്തിൽ ഉള്ള അപകടങ്ങൾ വരുത്തി വയ്ക്കുന്ന കാഴ്ച എല്ലാം നമ്മൾ ഇതിനു മുന്നേ കണ്ടിട്ടുള്ളതാണ്. എന്നാൽ ഇവിടെ അതുപോലെ ഉള്ള ഒരു സംഭവം നടന്നിരിക്കുക ആണ്. അതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.