ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ തീയിനെ വെറും ഉള്ളം കൈ കൊണ്ട് നിയന്ധ്രിക്കാൻ കഴിവുള്ള ഒരു കൊച്ചു ബാലിക ആണ് എല്ലാ ആളുകളെയും ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്. പൊതുവെ അമാനുഷിക ശക്തികൾ ഉള്ളവരെ സൂപ്പർ ഹീറോ ആയിട്ടാണ് നമ്മൾ കാണാറുള്ളത്. നിരവധി ഹോളിവുഡ് സിനിമകളിലൂടെ അത്തരത്തിൽ ഉള്ള മനുഷ്യരെ നമ്മൾ കണ്ടിട്ടും ഉണ്ട്. സ്പൈഡർ മാൻ, സൂപ്പർ മാൻ, ബാറ്റ് മാൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ. എന്നാൽ ഇവിടെ ഇതാ യഥാർത്ഥ ജീവിതത്തിൽ ഒരുപാട് അമാനുഷികമായ കഴിവുകൾ ഉള്ള കുഞ്ഞ്. പലപ്പോഴും സോഷ്യൽ മീഡിയ പേജ് കളിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയ ഇത്തരത്തിൽ ഉള്ള നിരവധി വ്യക്തികൾ ഉണ്ട് . എന്നാൽ ഇത് അവരിൽ നിന്നെല്ലാം വളരെ അധികം വ്യത്യസ്തമാണ്. വീഡിയോ കണ്ടുനോക്കു.
അമാനുഷിക കഴിവുള്ള നിരവധി കുട്ടികളെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയിട്ടുണ്ട്. അതിൽ തീയിനെ ഉള്ളം കയ്യിൽ നിയഥ്‌രിക്കുന്ന ഒരു കുട്ടിയെ നിങ്ങൾക്ക് ഇതിലൂടെ കാണാം. അതുപോലുള്ള ചിലതുകൂടി വിഡിയോയിൽ കണ്ടുനോക്കു. ഇത്തരത്തിൽ അമാനുഷികമായ കഴിവുകൾ ഉള്ള നിരവധി പേർ നമ്മുടെ ഇന്ത്യയിലും ഉണ്ട്. ചിലർ അത്തരത്തിൽ ഉള്ള കഴിവുകൾ കൊണ്ട് ലോക റെക്കോർഡുകൾ വാരി കൂടുന്നതും നമ്മൾ കണ്ടിട്ടുണ്ട്.