തുരുമ്പിച്ച ടാപ്പും ഇനി പുത്തനാക്കാം

വീടുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ടാപ്പുകൾ. രാവിലെ എണീറ്റ് ആദ്യംതന്നെ പോകുന്നത് മുഖം കഴുകാനായി ടാപ്പ്ന്റെ മുന്നിലേക്ക് തന്നെയാണ്. അതുപോലെതന്നെ നമ്മുടെ ഓരോ ദിവസത്തിലെ ഓരോ ദൈനംദിന കാര്യങ്ങളും ഇത്തരത്തിൽ ടാപ്പുകൾ ആശ്രയിക്കാതെ ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കും.

മിക്ക്യ ആളുകളുടെയും വീട്ടിൽ സ്റ്റീൽ പൈപ്പ് ആകും ഉപയോഗിച്ചുവരുന്നത്. പണ്ടുള്ള പ്ലാസ്റ്റിക് പൈപ്പിനെക്കാളും കൂടുതൽ ഈടുനിൽക്കുന്നതും കാണാൻ ബാക്കിയുള്ളതും ഇത്തരത്തിലുള്ള സ്റ്റീൽ ടാപ്പുകൾക്കാണ്. എന്നാൽ ഇതിന്റ ഏറ്റവും വലിയ ദോഷം എന്നുപറഞ്ഞാൽ കാലംചെല്ലുംതോറും ഇത് തുരുമ്പിച്ചുവരും. അങ്ങനെ തുരുമ്പിക്കുമ്പോൾ തന്നെ നമ്മൾ ഇത് എടുത്ത് മാറ്റാനാണ് പതിവ്. എന്നാൽ ഇത്തരത്തിലുള്ള തുരുമ്പുകൾ പെട്ടന്നുതന്നെ നീക്കം ചെയ്ത് നിങ്ങളുടെ സ്റ്റീൽ ടാപ്പുകൾ പുതു പുത്തൻ ടാപ്പുകൾ ആക്കാനുള്ള ഒരു അടിപൊളി വിദ്യ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Taps are one of the most used devices in households. He got up in the morning and went first to the tap to wash his face. Similarly, every day-to-day thing of each of our days can be very difficult to do without relying on taps like this.

Mikya is also used as a steel pipe in people’s homes. These types of steel taps are more durable and left to see than the plastic pipe of yore. But the greatest harm is that it rusts with time. We usually take it away when it’s rusting. But you can see in this video a perfect trick to remove this kind of corrosion quickly and make your steel taps new taps. Watch this video for that.

Leave a Reply

Your email address will not be published.