തെങ്ങ് നിന്ന് കത്തുന്ന കാഴ്ച…!

എന്തോ പുകയുന്നത് കണ്ടു അവിടെയുള്ള വീട്ടുകാർ ഓടിയെത്തിയപ്പോൾ ആണ് ആ സംഭവം കാണുന്നത്. അതും ഒരു തെങ്ങു നിന്നും കത്തുന്ന കാഴ്ച. ആദ്യം എന്താണ് സംഭവം എന്ന് മനസിലായില്ല എങ്കിലും പിന്നീട് ആണ് അത് തൊട്ടു മുന്നേ നടന്ന ഇടി മിന്നലിന്റെ കാടിന്ന്യം മൂലം സംഭവിച്ചതാണ് എന്നത്. ഇടി മിന്നൽ ഉണ്ടായതിനെ തുടർന്ന് ഒരു തെങ്ങിൽ ഇടിമിന്നൽ ഏൽക്കുകയും പിന്നീട് ആ തെങ്ങു നിന്ന് കത്തു കയും ചെയ്തതിന്റെ കാഴ്ചകൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. മഴയോടൊപ്പം വലിയ ശബ്‌ദത്തോടെയും വെളിച്ചത്തോടെയുമെല്ലാം വലിയതോതിൽ ഭൂമിയെൾക്ക് പതിക്കുന്ന ഒരു വ്യത്യ്‌തോർജ്ജമാണ് ഇടിമിനലുകൾ.

 

ഇങ്ങനെ സംഭവിക്കുന്ന മിന്നലുകൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന വായുവിനെ തുളച്ചുകൊണ്ട് കീറിമുറിക്കുമ്പോൾ ഉണ്ടാകുന്ന ഭയാനകമായ ശബ്ദമാണ് ഇടിമുഴക്കമായി നമ്മൾ കേൾക്കുന്നത്. പൊതുവെ ഇത്തരത്തിലുള്ള ഇടിമിന്നലുകൾ വളരെയധികം അപകടകരമാണ്. ഒരുപാടധികം സാധങ്ങൾ നാശനഷ്ടം സംഭവിക്കുകയും ഒരുപാട് പേരുടെ ജീവൻ എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇടിമിന്നൽ പോലെ എന്തോ ഒന്ന് ഭൂമിയിലേക്ക് വരുകയും ഒരു തെങ്ങു അപ്പാടെ നിന്ന് കത്തുകയും ചെയ്ത ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ആ കാഴ്ചകൾക്ക് ആയി ഈ വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.