തെരുവിൽ കിടന്നു ശോഷിച്ചുപോയ ഭക്ഷണം കൊടുത്തപ്പോൾ കണ്ടോ….!

തെരുവിൽ കിടന്നു ശോഷിച്ചുപോയ ഭക്ഷണം കൊടുത്തപ്പോൾ കണ്ടോ….! വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് എന്തെങ്കിലും അസുഖമോ മറ്റോ വന്നു കഴിഞ്ഞാൽ അതിനെ കൊണ്ടു പോയി തെരുവിൽ കളയുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. അങ്ങനെ കൊണ്ടു പോയി കളയുന്ന നായ്ക്കൾക്ക് മറ്റുള്ള തെരുവ് നായ്ക്കളെ പോലെ സ്വന്തമായി ഭക്ഷണം കണ്ടെത്തി കഴിക്കാനോ മറ്റോ അറിയില്ല എന്നതാണ് സാരം. അതുകൊണ്ട് അവർ പട്ടിണി കിടന്ന് അവിടെ തന്നെ കിടന്നു മരിക്കുന്നതിന് വരെ കാരണം ആകുന്നുണ്ട്. അത്തരമൊരു വളർത്തു നായക്ക് അസുഖം വന്നപ്പോൾ അതിനെ കൊണ്ടു കളയുകയും. അത് ഭക്ഷണം കിട്ടാതെ ശോഷിച്ചു പോയപ്പോൾ ഒരു വ്യക്തി അതിനു ഭക്ഷണം നൽകിയപ്പോൾ അതിന്റെ സ്നേഹ പ്രകടനം നിങ്ങൾ കണ്ടാൽ ശരിക്കും കണ്ണു നിറഞ്ഞു പോകും. അതിനെ കൊണ്ടു കളഞ്ഞ ക്രൂരനായ മുതലാളിൽയിൽ നിന്നും വളരെ അധികം സ്നേഹ മുള്ള ഒരു മനുഷ്യനെ കണ്ടെത്തിയതിൽ ഉള്ള സന്തോഷ പ്രകടനം തന്നെ ആയിരുന്നു അത്. മറ്റുള്ള തെരുവ് നായകളെ നോക്കി ഇല്ലെങ്കിൽ കൂടെ അതിനുള്ള ഭക്ഷണം അതിനു ഒറ്റയ്ക്ക് കണ്ടെത്താൻ അതു ചെറുപ്പം മുതൽ പഠിച്ചിട്ടുണ്ട്. എന്നാൽ വളർത്തു നായയുടെ സ്ഥിതി അങ്ങനെ അല്ല. വീഡിയോ കണ്ടു നോക്കൂ.